യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി
യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ ,അഴിമതി ആരോപണത്തെ തുടർന്നുള്ള സെക്രട്ടറി തല അന്വേഷണത്തിനിടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി. പുതിയ അധ്യക്ഷൻമാരെ ഉടൻ തെരഞ്ഞെടുക്കും. അതേ സമയം ...