യുപിയില്‍ കാര്‍ യാത്രക്കാരന് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ: സോഷ്യൽ മീഡിയയിൽ ചലാൻ വൈറല്‍
ഉത്തര്‍പ്രദേശില്‍ “ഹെൽമെറ്റ് ധരിക്കാത്തതിന്” ഗാസിയാബാദിലെ കാർ ഉടമയ്ക്ക് പിഴ ചുമത്തി. പിഴയുടെ ചെലാൻ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെല്‍മെറ്റ് ധരിക്കാത്തതിന്....


