Challenge

കൊവിഡ് വാക്സിൻ ചലഞ്ച്: ബിരിയാണി ചലഞ്ചുമായി യുവജന സംഘടന

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുമായി യുവജന സംഘടന രംഗത്ത്. ആലപ്പുഴ സിംമ്പിൾ....

മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ; പിന്തുണയുമായി മെഡിക്കല്‍ സ്റ്റോറുടമകള്‍

മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മരുന്നുകളും സര്‍ജിക്കല്‍ ഉല്‍പന്നങ്ങളും ശേഖരിച്ച് മണ്ഡലത്തില്‍....

ഈ മക്കളുടെ അമ്മയും അച്ഛനും ആണ് ഞങ്ങൾ എന്ന് പറയുന്നതിലും വലിയ അഭിമാനം വേറെന്താണ്

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊച്ചു കുട്ടികളടക്കം പങ്കാളികളാകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത് വസുവും സഫുവുമാണ് .....

കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രിയും: ഒരു ലക്ഷം രൂപ സംഭാവന നല്‍കി കെ കെ ശൈലജ ടീച്ചർ

കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി....

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ച് : ഏവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്....

കൊവിഡ് വാക്സിൻ ചലഞ്ച് : കെ ആർ മീരയും അണിചേർന്നു

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കെടുക്കുന്നത്. എഴുത്തുകാരി കെ ആർ മീരയും വാക്സിൻ ചലഞ്ചിൽ പങ്കാളിയായി.....

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ബെന്യാമിന്‍

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഏത് പ്രതിസന്ധിയിലും ഒന്നിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള കേരളീയ സമൂഹത്തോടുള്ള എളിയ....

വാക്സിൻ ചലഞ്ചിനെ പിന്തുണച്ച് ടി പത്മനാഭൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊവിഡ് വാക്സിനും ചികിത്സയും സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന് പിന്തുണയുമായി സാഹിത്യകാരൻ ടി പത്മനാഭനും രം​ഗത്തെത്തി.....

കൊവിഡ് വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് ഇതുവരെ 25 ലക്ഷത്തിലധികം രൂപ

സംസ്ഥാനങ്ങൾക്കുള്ള കോവിഡ്‌ വാക്‌സിന്റെ തുക കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണമയക്കാൻ നിരവധി പേരാണ് രം​ഗത്തെത്തുന്നത്.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം; 10 രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവന ചെയ്യുന്നതിന് പത്ത് രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്തമായ കാമ്പയിന്‍ വ‍ഴി....

തരംഗമായി ക്രിസ്മസ് ഡേ ചലഞ്ച്; ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്തപ്പോള്‍: വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ഇംഗ്ലണ്ടിലെ ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.....

തകര്‍ക്കാന്‍ പറ്റുമെങ്കില്‍ വന്നു തകര്‍ക്കൂ; പെന്റഗണിന്റെ വെബ്‌സൈറ്റ് തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വെല്ലുവിളി; ഹാക്ക് ചെയ്താല്‍ ക്യാഷ് അവാര്‍ഡും

വാഷിംഗ്ടണ്‍: പെന്റഗണിന്റെ വെബ്‌സൈറ്റ് തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വെല്ലുവിളി. അങ്കിള്‍ സാം ഹാക്ക് ചെയ്ത് തകര്‍ക്കാന്‍ പറ്റുമെങ്കില്‍ വന്നു തകര്‍ക്കൂ എന്നാണ്....