സ്വപ്നകിരീടത്തില്‍ മുത്തമിടാന്‍; റയല്‍മാഡ്രിഡ്-യുവന്റസ് പോരാട്ട രാവിന് മണിക്കൂറുകള്‍ മാത്രം
രാത്രി 12.15നാണ് മത്സരം ആരംഭിക്കുക....
രാത്രി 12.15നാണ് മത്സരം ആരംഭിക്കുക....
ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ പാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടുന്നത്. കലാശക്കളി ലക്ഷ്യമിട്ട്....