Champions League

ഹോം ഗ്രൗണ്ടില്‍ ബാഴ്സയ്ക്ക് തോല്‍വി, ലിവര്‍പൂളിന് വീണ്ടും അടിതെറ്റി

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പാദത്തില്‍ ബാഴ്സലോണയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍....

ഗലാട്ടസറെയെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; ബയേൺ മ്യൂണിക്കും അവസാന എട്ടിൽ

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ ടർക്കിഷ് കരുത്തന്മാരായ ഗലാട്ടസറെയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് പ്രീമിയർ....

ന്യൂകാസിലിനെ മറികടന്ന് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ; ക്വാർട്ടറിൽ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള കരുത്തന്മാരായ ന്യൂകാസിലിനെ രണ്ടിനെതിരെ ഏഴു ഗോളുകൾക്ക്....

ചെൽസിയെ തകർത്തെറിഞ്ഞ് പാരിസ് സെന്റ് ജർമൈൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജർമൈൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് യോഗ്യത നേടി. പ്രീമിയർ ലീഗിലെ കരുത്തന്മാരായ....

റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടാതെ പുറത്ത്. ചാമ്പ്യൻസ് ലീഗിന്റെ....

ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരത്തിൽ സ്കാന്ഡിനേവിയൻ ശക്തികളായ ബോഡോ/ഗ്ലിംറ്റിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് പോർച്ചുഗീസ്....

ഡബിളല്ല ഇത് ഹാട്രിക് എംബാപ്പെ; ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വന്‍ ജയം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഹാട്രിക് ഗോള്‍ നേടിയ....

മാഡ്രിഡിനെ മറികടന്ന് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

അത്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 2-1....

വിജയാഘോഷം വിനയായി; മസില്‍ പ്രശ്‌നം നേരിട്ട ന്യൂയര്‍ പുറത്തിരിക്കേണ്ടി വരും

ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷത്തിനിടെ കാലിന്റെ പേശികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി....

സൗത്താംപ്ടണെ തകര്‍ത്ത് ചെല്‍സി; അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ജീവന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൗത്താംപ്ടണെ തകര്‍ത്ത് ചെല്‍സി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് നീലപ്പടയുടെ ജയം. ഇതോടെ പ്രീമിയര്‍ ലീഗില്‍ നാലാം....

വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ്....

‘തിരുമ്പി വർത്തിട്ടേൻ’, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, നേടുന്നത് പതിനഞ്ചാം കിരീടം, ഡോർട്ട്മുണ്ടിന് കണ്ണീരോടെ മടക്കം

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനഞ്ചാം കിരീടം. ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം....

‘ഈ വിജയം ഞങ്ങൾക്കുള്ളതാണെന്ന് നക്ഷത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു’; ആഘോഷത്തിൽ പെപ് ഗാർഡിയോള

തങ്ങളുടെ ക്ലബ് ചരിത്രത്തിലെത്തന്നെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആഹ്ലാദത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീം. ഇസ്താൻബുളിൽ നടന്ന....

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചെൽസിയെയും ബയേൺ മ്യൂണിക്ക്....

മെസ്സിയുടെ കളി പോരാ, ഞങ്ങള്‍ കൂവും, പിഎസ്ജി ഫാന്‍സ് കലിപ്പിലാണ്

ബയേണ്‍ മ്യൂണിക്കിനെതിരായ തോല്‍വിയോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ പി എസ് ജി ടീമിന്റെ ആരാധകര്‍ കടുത്ത നിരാശയില്‍.....

സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി. ആര്‍.ബി. ലെയ്പ്‌സിഗിനെതിരേ രാത്രി 1.30നാണ്....

ചാമ്പ്യന്‍സ് ലീഗ്, ഡോര്‍ട്മുണ്‍ഡ് ചെല്‍സിയെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്‍ഡിനെതിരേ ജയം മോഹിച്ച് ചെല്‍സി ഇന്ന് ഇറങ്ങുന്നു.  ആദ്യപാദ....

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ബാഴ്‌സലോണ ഗ്ലാമര്‍ പോരാട്ടം

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ബാഴ്‌സലോണ ഗ്ലാമര്‍ പോരാട്ടം. രാത്രി 12:15 ന് ബയേണിന്റെ തട്ടകത്തിലാണ് മത്സരം.....

Sports; ഗോൾ വേട്ടയിൽ ബെൻസീമയെ മറികടന്ന് റോബർട്ട് ലെവൻഡോസ്കി; ഹാട്രിക് നേട്ടം

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്നു ക്ലബുകൾക്ക് ആയി ഹാട്രിക് നേടുന്ന ആദ്യ താരമായി പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി. മുമ്പ് ബൊറൂസിയ....

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സ, ബയേണ്‍, ?ലിവര്‍പൂള്‍ കളത്തില്‍|Champions League

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍(Champions League Football) ഇന്ന് വമ്പന്മാര്‍ കളത്തില്‍. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ ടീമുകള്‍ ഇറങ്ങുന്നു. ഗ്രൂപ്പ്....

Football: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ; കിരീടം റയൽ മാഡ്രിഡിന്‌ സ്വന്തം

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ(Football) കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഫൈനലിൽ ലിവർപൂളിനെ ഒറ്റ ഗോളിന്‌ വീഴ്‌ത്തിയാണ്‌ 14–-ാം തവണയും റയൽ....

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ....

Page 1 of 21 2
bhima-jewel
bhima-jewel
milkimist

Latest News