Chamunda Mata temple

ഈ ​ഗ്രാമത്തിൽ ഹോളി ആഘോഷം സ്ത്രീകൾക്ക് മാത്രം; പുരുഷൻമാർ ​ഗ്രാമം വിട്ടുപോകും, ഇന്നും നിലനിൽക്കുന്നത് 500 വർഷം പഴക്കമുള്ള പാരമ്പര്യം

നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ത്യയിലുടനീളം ആവേശത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ നഗർ ഗ്രാമത്തിൽ പുരുഷന്മാർക്ക് ഹോളി അത്ര....