ചന്ദ്രബാബു നായിഡുവും ടിഡിപി നേതാക്കളും വീട്ടുതടങ്കലില്‍; ഗുണ്ടൂരില്‍ നിരോധനാജ്ഞ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ടിഡിപിയുടെ പ്രധാന നേതാക്കളും വീട്ടുതടങ്കലില്‍. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധ റാലി നടത്താനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിനെയും നേതാക്കളെയും ...