വയോജന ബജറ്റ്: കേരളത്തിന്റെ മാതൃകാപരമായ ചുവടുവെപ്പിന് പിന്നിൽ ഒരു ആലപ്പുഴക്കാരന്റെ കയ്യൊപ്പ്
സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായ ‘വയോജന ബജറ്റ്’ യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ കളർകോട് സ്വദേശിയായ....



