നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് വീണ്ടും കോപ്പി റൈറ്റ് കുരുക്ക്: മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി
ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകള്‍ അനുമതിയില്ലാതെ നയൻതാരയുടെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍, നയൻതാരയുടെ ഡോക്യുമെന്ററിയുടെ....


