Chandrayaan 3

ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രനിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇത്....

ചന്ദ്രനില്‍ വീണ്ടും രാവ് എത്തി, ആദ്യ രാത്രിയിലുറങ്ങിയ ചന്ദ്രയാനെ ഉണര്‍ത്താന്‍ ശ്രമം തുടരും

ചന്ദ്രനില്‍ ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ശേഷമുള്ള രണ്ടാമത്തെ രാത്രിയും എത്തി. ഭൂമിയിലെ 14 ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് ചന്ദ്രനിലെ ഒരു രാത്രിക്ക്.....

ശിവശക്തി എന്ന് പേരിട്ടതിൽ തെറ്റില്ല, ഓരോ രാജ്യത്തിനും അതാതു സ്ഥലങ്ങളുടെ പേരിടാനുള്ള അവകാശമുണ്ട്: ഐ എസ് ആർ ഒ ചെയർമാൻ

ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതിൽ തെറ്റില്ലെന്ന് ഐ എസ് ആർ ഓ ചെയർമാൻ സോമനാഥ്. ഓരോ....

ചന്ദ്രയാൻ 3 :പ്രഗ്യാൻ റോവർ ചന്ദ്രനില്‍ സഞ്ചരിച്ചത് 8 മീറ്റർ ദൂരം

ചന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തില്‍ സ്ഥാനം ഉറപ്പിച്ചു ക‍ഴിഞ്ഞു. ക‍ഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്‍റെ പ്രതലത്തിലിറങ്ങിയ റോവര്‍....

പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവില്‍, ഇസ്റോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും

ചന്ദ്രയാൻ മൂന്നിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാ‍ഴ്ച നേരിട്ടെത്തും. ബംഗളുരു പീന്യയിലുള്ള ഇസ്ട്രാക് ക്യാമ്പസിലാണ് മോദി....

ചന്ദ്രയാന്‍ 3, റോവര്‍ ചന്ദ്രനില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇസ്റോ

രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ....

ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു, പുതിയ ദൃശ്യങ്ങള്‍: വീഡിയോ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ദൗത്യം അരംഭിച്ചു ക‍ഴിഞ്ഞു. ചന്ദ്രയാന്‍റെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം തുടങ്ങി. ചന്ദ്രനില്‍ നിന്നുള്ള....

മറ്റൊരു ചരിത്രം കൂടി രചിച്ച് ചന്ദ്രയാൻ, സ്പാനിഷ് സ്ട്രീമർ ഇബായുടെ റെക്കോർഡ് മറികടന്നു

രണ്ടു ചരിത്രങ്ങൾക്കൊപ്പം മൂന്നാമതൊരു ചരിത്രം കൂടി തീർത്ത് ചന്ദ്രയാൻ 3. ലൈവ് സ്ട്രീമിങ് കാഴ്ചക്കാരിൽ ലോക റെക്കോർഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.....

‘ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം’: മുഖ്യമന്ത്രി

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാന്‍ 3ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചന്ദ്രന്....

ചാന്ദ്രദൗത്യം വിജയകരം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുത്ത ആദ്യ രാജ്യമായി ഇന്ത്യ

ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഇന്ത്യ. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങി. വൈകീട്ട് 6.03നായിരുന്നു ലാന്‍ഡിംഗ്.....

ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം കെഎസ്എഫ് ഡിസി യുടെ തീയേറ്ററുകളില്‍

ലോകമെങ്ങും ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ മൂന്നിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് വലിയ സ്ക്രീനില്‍ കാണാന്‍ അവസരം.  കെ.എസ്.എഫ്.ഡി.സി യുടെ തിരുവനന്തപുരം, കോ‍ഴിക്കോട് ‘ശ്രീ’....

ലോകത്തിന്‍റെ കണ്ണുകള്‍ ചന്ദ്രയാനില്‍, സോഫ്റ്റ് ലാന്‍ഡിംഗിന് മണിക്കൂറുകള്‍ മാത്രം

ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്ത് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍....

ചന്ദ്രയാന്‍ 3ന് പിന്നാലെ റഷ്യയുടെ ലൂണ-25 ചന്ദ്രനിലേക്ക് കുതിച്ചു, അഭിനന്ദനവുമായി ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യയുടെ ലൂണ–25 ഉം പുറപ്പെട്ടു.  വെള്ളിയാഴ്ച പുലർ‌ച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ....

ചാന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ ഇന്ന് നടക്കും

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ മൂന്നിൻ്റെ പ്രോപ്പൽഷൻ മോഡ്യൂളിനെ മൂന്നാംഘട്ട ഓർബിറ്റിലേക്ക് എത്തിക്കുന്ന ജ്വലന പ്രക്രിയ ഇന്ന് നടക്കും. ത്രസ്റ്റർ....

ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാംദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. പര്യവേക്ഷണപേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ....