ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ;അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനം :ചന്ദ്രിക ലേഖനം
കോൺഗ്രസിനെതിരെ വിമർശനവുമായി ചന്ദ്രിക ലേഖനം. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ നേതൃത്വം വിലയിരുത്തണമെന്നും, അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനമെന്നും ചന്ദ്രിക ലേഖനത്തിൽ പറയുന്നു . ഗുജറാത്തിലേത് പോലെ ...