‘എനിക്ക് എന്നെ കണ്ണാടിയില്‍ കാണാന്‍ ഇഷ്ടമല്ലാതായി, കാണാൻ കൊള്ളാമെന്ന് പറഞ്ഞത് കാമുകി’: ചന്തു സലിംകുമാര്‍
ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍....



