Changanassery: ദൃശ്യം മോഡല്‍ കൊലപാതകം; രണ്ടു പ്രതികള്‍ കൂടി പൊലീസ് വലയില്‍
ദൃശ്യം സിനിമാ മാതൃകയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കഴിച്ചിട്ട സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി പോലീസിന്റെ വലയിലായി. ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്നാണ് ജഡം കഴിഞ്ഞ ദിവസം ...