ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെടുമങ്ങാട് 15 ലിറ്റര്‍ ചാരായം പിടികൂടി
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭി ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചാരായം പിടികൂടി. നെടുമങ്ങാടുവെച്ചാണ് ചാരായം പിടിയൂടിയത്. KL.01.M.5122 ...