എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരാണ് ഇപ്പോൾ ടെക് ലോകത്തുള്ള പലരും. അപ്പോഴാണ് ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധമുണ്ടാകുമോ എന്ന....
Chat GPT
ജനപ്രിയ സെർച്ച് എൻജിനായ ഗൂഗിളിന് വെല്ലുവിളിയായി നെറ്റ് ഉപയോക്താക്കൾക്കിടയിൽ വേഗത്തിൽ പ്രചാരം നേടിയ നൂതന സാങ്കേതിക സാധ്യതയാണ് ചാറ്റ് ജിപിടി.....
ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സങ്കേതങ്ങൾ വലിയ രീതിയിൽ ഉപയോഗിക്കുന്ന കാലമാണിത്. ഇപ്പോഴിതാ ചാറ്റ് ജിപിറ്റിയിലൂടെ അധ്യാപനവും....
നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തെ കുറിച്ച് നിരന്തരം പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍. നിര്‍മിത ബുദ്ധിക്ക് നിയന്ത്രണം....
ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്നും....
ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞ നാളുകൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ചാറ്റ്‌ജിപിടിയും ഗൂഗിൾബാർഡും. ഇവ ചില മേഖലകളുടെ പണി....
ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ കേസ് നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ഹെപ്ബേൺ മേയറായ ബ്രയാൻ ഹുഡ്. തനിക്കെതിരെ നടത്തിയ തെറ്റായ....
അമേരിക്ക ആസ്ഥാനമായിട്ടുള്ള ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിംഗ് ചാറ്റ് എന്നീ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടുകള്‍ക്ക് മറുപടിയുമായി....
കണ്ടന്റ് റൈറ്റിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നവര്‍ക്ക് പണികിട്ടും. ചാറ്റ് ജിപിടി വന്നതോടെയാണ് കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ എഐ വ്യാപകമായി....
ചാറ്റ് ജിപിടി ആഗോളതലത്തില്‍ ടെക് കമ്പനികളെ വലിയ തോതിലാണ് സ്വാധീനിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ചാറ്റ് ജിപിടി മറ്റ്....
മൈക്രോസോഫ്റ്റിന്റെ സെർച്ച് എഞ്ചിനായ ബിങ് ചാറ്റ്ജി.പി.ടിയുമായെത്തുന്നു. പുതിയ ബിങ്ങിന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആളുകളിലേക്കെത്തിക്കുമെന്നും മൈക്രോസോഫ്ട് അധികൃതർ പറഞ്ഞു.....
ടെക് ലോകത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചാറ്റ് ജി പി ടിയെ സൂക്ഷിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആമസോണ്‍. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍....
ജി പി ടി ചാറ്റ് ബോട്ട് ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം, സമാനമായ ടെക്‌നോളജി പുറത്തിറക്കി ഗൂഗിള്‍. ബാര്‍ഡ്....
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ടെക് ലോകത്ത് പുത്തന്‍ മാറ്റങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സമാന്തര സംവിധാനങ്ങളായ ഗൂഗിളിനും, അലക്‌സയ്ക്കുമൊക്കെ ഭീഷണിയാകുമോ ജി....