ChatGPT Year-End Review 2025

സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾ

സ്പോട്ടിഫൈ, യൂട്യൂബ്, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകയിൽ ഉപയോക്താക്കൾക്കായി വർഷാവസാന വിശേഷങ്ങൾ പങ്കുവെക്കുന്ന ‘ഇയർ എൻഡ് റിവ്യൂ’ (Year-end review)....