Delhi : ചാറ്റിംഗ് നിര്‍ത്തി ; 16കാരിക്ക് നേരെ വെടിയുതിര്‍ത്ത് സുഹൃത്ത്
സോഷ്യൽ മീഡിയയിലുള്ള ചാറ്റിംഗ് നിർത്തിയെന്ന് ആരോപിച്ച് 16കാരിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ബോബി, പവൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അർമാൻ ...