സ്ത്രീ ജീവനക്കാരെ അപമാനിച്ച മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു പരാതിപ്പെട്ട വനിതാ ഓഫീസര്‍ക്കു പണി പോയി; ഛത്തീസ്ഗഡ് ഇന്ത്യയില്‍തന്നെയല്ലേ?
യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി.....