Chavara; ചവറയിൽ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു
കൊല്ലം ചവറയിൽ ഒന്നരവയസ്സുകാരൻ മണ്ണെണ്ണ കുടിച്ച് മരിച്ചു.ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്.ചക്കകറ മാറ്റാൻ നിലത്ത് മാറ്റിവെച്ചിരുന്ന മണ്ണെണ്ണയാണ് ...