Cheese Pakkavada: ചീസ് പക്കാവട; ആഹാ..വേറെ ലെവല്‍ സ്വാദ്
ചീസ് പക്കാവട(Cheese Pakkavada) കഴിച്ചു നോക്കിയിട്ടുണ്ടോ? വൈകുന്നേരങ്ങളില്‍ രുചി ആസ്വദിക്കാന്‍ ഇതിലും ബെസ്റ്റ് സ്‌നാക്ക് വേറെയില്ല. ചീസ് പക്കാവട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1.മൈദ - ...