ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം
ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ഇതോടെ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം നിവാസികളുടെ ചിരകാല ആവശ്യമാണ് എല്‍ഡിഎഫ് ...