Chemical Factory

മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തത്തിൽ അഞ്ചു പേർക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ....

കെമിക്കൽ ഗോഡൗണിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് മരണം. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ നീലം ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഗോഡൗണിലെ തൊഴിലാളികൾക്കാണ് മരണം സംഭവിച്ചത്.....

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; 9 മരണം

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഹാവ്പൂർ ജില്ലയിലെ വ്യാവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ്....

ആന്ധ്രയിലെ എളൂരുവിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം

ആന്ധ്രയിലെ എളൂരുവിൽ വൻ തീപിടുത്തം. കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ്....

ഗു​ജ​റാ​ത്തി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി; 4 മ​ര​ണം

ഗു​ജ​റാ​ത്തി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ല് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ഡോ​ദ​ര​യി​ലെ....

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിലാണ്  അഞ്ച് പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രത്‌നഗിരിയിലെ....

മഹാരാഷ്‌ട്ര പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയില്‍ വന്‍ സ്‌ഫോടനം; 8 മരണം

മഹാരാഷ്‌ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്‌ച രാത്രി 7.....