chempalli thava

എളുപ്പത്തില്‍ തയ്യാറാക്കാം ചെമ്പല്ലി തവ

ഊണിന് മീന്‍ നിര്‍ബന്ധമാണോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്പല്ലി തവ പരീക്ഷിക്കാം. ചേരുവകള്‍ ചെമ്പല്ലി- ഒന്ന്(ഇടത്തരം) മുളകുപൊടി- മൂന്ന് ടീസ്പൂണ്‍ മല്ലിപ്പൊടി-....