Chengannur | Kairali News | kairalinewsonline.com
Tuesday, July 7, 2020

Tag: Chengannur

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

മക്കളും കുടുംബവുമൊക്കെ ഉണ്ടെങ്കിലും തെരുവില്‍ കിടന്നു ജിവിതം തീര്‍ക്കേണ്ടി വരുന്ന പാവങ്ങളെ തേടി ചെങ്ങന്നൂര്‍ എംഎല്‍എ നഗരത്തില്‍ എത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ ...

റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍ ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍

റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍ ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍

റെയില്‍വേ കംപാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 31 കിലോ ചന്ദനമുട്ടികളും 1440 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. കഞ്ചാവു കള്ളക്കടത്തു പിടികൂടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച രാവിലെ 11 ...

ആര്‍എസ്എസിനോടുള്ള അടുപ്പം എന്‍എസ്എസില്‍ പൊട്ടിത്തെറി; ചെങ്ങന്നൂരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍
മലയാളികളെ നാണിപ്പിക്കുന്ന നുണപ്രചാരണം; സംഘപരിവാറിന്‍റെ കള്ളത്തരങ്ങള്‍ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

മലയാളികളെ നാണിപ്പിക്കുന്ന നുണപ്രചാരണം; സംഘപരിവാറിന്‍റെ കള്ളത്തരങ്ങള്‍ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

ചെങ്ങന്നൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു അവകാശവാദം

ഒാര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഒാര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ർ​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്

ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

അതേ സമയം ദമ്പതികൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് അഡ്വ സജികുമാർ പറഞ്ഞു

എ കെ ആന്റണിക്കെതിരെ പടയൊരുക്കം; കോണ്‍ഗ്രസ് ഉപാധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ അഹമ്മദ് പട്ടേലും ചിദംബരവും
ചെങ്ങന്നൂരിലെ ബിജെപി ക്യാമ്പ് ആളൊഴിഞ്ഞ പടകുടീരമാകുന്നു; തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലം വിടുന്നു; അണികള്‍ നിരാശയില്‍
മാവേലിക്കര ഇരട്ട കൊലപാതകത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് കൈത്താങ്ങുമായി കരുണാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ

മാവേലിക്കര ഇരട്ട കൊലപാതകത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് കൈത്താങ്ങുമായി കരുണാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ

മാതാപിതാക്കൾ നഷ്ടപ്പെട്ട പറക്കമുറ്റാത്ത കുരുന്നുകൾക്ക് കാരുണ്യയുടെ സഹായം വലിയ ആശ്വാസം ആയി മാറുകയാണ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഹളം മു‍ഴങ്ങി; വോട്ടെടുപ്പ് മെയ് 28 ന്; വോട്ടെണ്ണല്‍ മെയ് 31 ന്

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു

അച്ചുതകുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആണ് സജി ചെറിയാൻ പ്രചരണം ആരംഭിച്ചത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്; ചോദ്യങ്ങളുയര്‍ത്തി എല്‍ഡിഎഫ് പരാതിയുമായി രംഗത്ത്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടർമാർക്ക് പണം നൽകിയ ബിജെപി നേതാവിനെതിരെ കേസെടുത്തു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടർമാർക്ക് പണം നൽകിയ ബിജെപി നേതാവിനെതിരെ കേസെടുത്തു

ഐപിസി 123 ഇ വകുപ്പുപ്രകാരമാണ് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തല്‍; ശോഭനാ ജോർജിന്റെ പരാതിയിൽ കോൺഗ്രസ് അനുഭാവി അറസ്റ്റില്‍; അശ്ലീല പ്രചരണം കോണ്‍ഗ്രസ് വിട്ടതിന്‍റ പേരില്‍
കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയപരമായ ഇടപെടല്‍

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കോടിയേരി

മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് പകരും.

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് ...

Latest Updates

Advertising

Don't Miss