ഇളയദളപതി വിജയ് അഞ്ചുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ....
Chennai airport
ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട്....
ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്....
മഹാനഗരം പ്രളയത്തില്‍ മുങ്ങിയതോടെ ആയിരങ്ങളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. തുടര്‍ച്ചയായ മഴയ്ക്ക് രണ്ടു ദിവസമായി നേരിയ ശമനമുണ്ട്.....
മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുകളുടെ പരിചയക്കാരുടെയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി....
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ....
കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും....