Chennai Rain | Kairali News | kairalinewsonline.com
Saturday, September 26, 2020

ചെന്നൈയുടെ ആകാശത്ത് വീണ്ടും ആശങ്കയുടെ കാര്‍മേഘം; 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യത; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭീതിയുയര്‍ത്തി കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൈന്യത്തിന്റെയും ദുരന്ത നിവാരണ ...

ചെന്നൈ സാധാരണനിലയിലേക്ക്; ഇതുവരെ 50,000 കോടി രൂപയുടെ നഷ്ടമെന്ന് സര്‍ക്കാര്‍; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു; റോഡ്, ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റ് ഓഫ് ഇന്ത്യ പ്രതിനിധി അറിയിച്ചു. ...

ചെന്നൈയില്‍ പ്രളയം വരുത്തിവച്ചവര്‍ മറുപടി പറയുമോ; ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയ ഐഎഎസ് ഓഫീസറെ സ്ഥലം മാറ്റിയത് എന്തിന്?

ചെന്നൈ: രാജ്യത്തെയാകെ ദുഖഭരിതമാക്കിയ ചെന്നൈ പ്രളയം ഭരണകൂടവും അഴിമതിക്കാരും വരുത്തിവച്ചത്. ദുരന്തമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയ യുവ ഐഎസ്എസുകാരന്‍ വിജയ് പിംഗളെയ്ക്ക് എഡിഎംകെ സര്‍ക്കാര്‍ നല്‍കിയതു സ്ഥലംമാറ്റശിക്ഷയും. കെടുതിയില്‍നിന്നു ...

ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം; പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേതീരുമാനം

ചെന്നൈ: മഴയൊഴിഞ്ഞു വെള്ളമിറങ്ങി ആശ്വാസത്തിലായ ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ചെന്നൈ നഗരത്തിലും കാഞ്ചീപുരം ജില്ലയിലും വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ...

ചെന്നൈയ്ക്ക് ആശ്വാസം പകരാന്‍ സിപിഐഎം; ഈ മാസം ഒമ്പതിന് ധനസമാഹരണം; ആശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും

ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലുമുണ്ടായ ഗുരുതരമായ പ്രളയദുരിതാശ്വാസത്തില്‍ സിപിഐഎം പങ്കുചേരുന്നു

ഐഎഫ്എഫ്‌കെ വേദി പരിസരങ്ങളില്‍ ഇവരുണ്ടാകും; ചെന്നൈ നിവാസികള്‍ക്ക് വേണ്ടി ധനശേഖരണവുമായി ‘നിഴലാട്ടം’

തമിഴ്‌നാട്ടില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി ധനശേഖരണവുമായി 'നിഴലാട്ടം' പ്രവര്‍ത്തകര്‍. ചലച്ചിത്രമേള നടക്കുന്ന വേദികളുടെ പരിസരത്താണ് ഇവര്‍ തമിഴ്ജനതയ്ക്ക് വേണ്ടി സഹായങ്ങള്‍ സ്വീകരിക്കുന്നത്.   Give a Hand for ...

ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു; സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ജയലളിത; കേരളത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസുകള്‍

ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്

തമിഴ്‌നാടിന് ആയിരം കോടിയുടെ ധനസഹായം; മരണം 270 കവിഞ്ഞു; ഏഴായിരത്തോളം പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മഹാനഗരം പ്രളയത്തില്‍ മുങ്ങിയതോടെ ആയിരങ്ങളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. തുടര്‍ച്ചയായ മഴയ്ക്ക് രണ്ടു ദിവസമായി നേരിയ ശമനമുണ്ട്.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളോട്; 20 കേന്ദ്രങ്ങളില്‍ താമസസൗകര്യങ്ങളുമായി മമ്മൂട്ടിയുണ്ട്

മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുകളുടെ പരിചയക്കാരുടെയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. അണ്ണാനഗര്‍, അഡയാര്‍, വടപളനി, ...

കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; വിമാനത്താവളം അടച്ചു; ഒഴുക്കില്‍ ആടിയുലഞ്ഞ് സെയ്ദാപേട്ട് മേല്‍പാലം; ചെന്നൈയിലേത് നൂറ്റാണ്ടിനിടയിലെ കനത്തമഴ

ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ ജനജീവിതം താറുമാറാക്കി.

വീണ്ടും മഴ; ചെന്നൈയും കാഞ്ചീപുരവും പ്രളയഭീഷണിയില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഒറ്റമാസം കൊണ്ടു ലഭിച്ചത് മൂന്നു മാസം കിട്ടേണ്ട മഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായി. ഇന്നലെ രാത്രി മുതല്‍ കനത്തു പെയ്യുന്ന മഴയില്‍ ചെന്നൈ നഗരത്തിലെയും കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളും വെള്ളത്തിനിടയിലായി. വെള്ളക്കെട്ടിനെത്തുടര്‍ന്നു ...

Latest Updates

Advertising

Don't Miss