മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ കേരളവും കലാപഭൂമിയാകുമായിരുന്നു: ചെറിയാന് ഫിലിപ്പ്
മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടന്ന് നടക്കുന്ന മാധ്യമ ഇടപെടലുകളെയും വിവാദങ്ങളെയും രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങളെയും കുറിച്ച് ചെറിയാന് കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കൊലയാളികളായ നക്സലൈറ്റുകൾ ...