Cherthala | ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി . ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ ഡോ.എം.കെ.ഷാജി ആണ് മരിച്ചത് . 57 വയസ്സായിരുന്നു . ചേർത്തല ബോയ്സ് ...
ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി . ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ ഡോ.എം.കെ.ഷാജി ആണ് മരിച്ചത് . 57 വയസ്സായിരുന്നു . ചേർത്തല ബോയ്സ് ...
ചേര്‍ത്തല(Cherthala) അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു. ഇതില്‍ 2 പേര് മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്, എരമല്ലൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും ...
ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം. ഭര്‍ത്താവ് അപ്പുക്കുട്ടന് അറസ്റ്റില്‍. കഴിഞ്ഞ 26നാണ് ഹെന മരിച്ചത് കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തു വീട്ടുകാര്‍ പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ...
ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. ചേര്‍ത്തല മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ്-65, ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ചുറ്റി ...
ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ്ഐയ്ക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി സ്റ്റീഫനെ മർദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേർത്തല ...
ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ ചേര്‍ത്തലയില്‍ അഞ്ച് കടകള്‍ക്ക് തീയീട്ടു. ലോറിയും കാറും ഉള്‍പ്പെടെ നിരവധി ...
ആലപ്പുഴയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം. ക്ഷേത്രം ...
ചേര്‍ത്തലയില്‍ എഴുപുന്ന നീണ്ടകര പ്രദേശത്ത് നായകളെ വേട്ടയാടുന്ന അജ്ഞാതന്‍ വിലസുകയാണ്. മൂന്ന് ദിവസമായി നടക്കുന്ന നായവേട്ടയില്‍ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വടിവാള്‍ വെട്ടേറ്റ് ആറ് നായ്ക്കളാണ് ചത്തത്. ...
എന്തിനും ഏതിനും പോലീസിനു മേൽ കുറ്റം കണ്ടെത്തുന്നവർ പോലീസ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും സൽപ്രവർത്തികളും കണ്ടില്ലാന്ന് നടിക്കുന്നു. ചേർത്തല വാരനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 80 വയസ്സുള്ള ...
ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി. ...
ചേര്‍ത്തല ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയില്‍വെ ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ഉത്തര റെയില്‍വെയുടെ ...
ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ സമാധാമാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ് ഈ അക്രമങ്ങളെന്നുമാണ് വ്യക്തമാകുന്നത്
നാടുവിടാന്‍ തീരുമാനിച്ചത് പ്രണയത്തിന്റെ പേരില്‍ കുട്ടിയുടെ മാതാവ് വിളിച്ചു ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE