ചേർത്തലയില്‍ കോൺഗ്രസ് നേതാവ് ഭക്ഷണ കിറ്റ് തട്ടിയ സംഭവം: വാർഡ് കൗൺസിലർ സാജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും
ചേർത്തലയിലെ കോൺഗ്രസ് നേതാവിൻ്റെ ഭക്ഷണ കിറ്റ് തട്ടിയ കേസിൽ ഇരുപത്തിയഞ്ചാം വാർഡ് കൗൺസിലർ സാജുവിനെതിരെ എഫ്ഐആർ രേഖപ്പെടുത്തും. ജാമ്യമില്ലാത്ത വകുപ്പായ....


