Chhattisgarh drug bust

ഛത്തീസ്ഗഡ് ബൽറാംപൂരില്‍ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പിടികൂടി

ബൽറാംപൂർ: ഛത്തീസ്ഗഡ് ബൽറാംപൂർ ജില്ലയിൽ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. പിന്നാലെ....