Chicago labour strike anniversary

നിശ്ചയദാർഢ്യത്തിന്റെ ചുവടുകളുമായി ചൂഷണങ്ങൾക്കെതിരെ പടവെട്ടിയവർ; മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം

സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന് ‌ 140 വർഷം തികയുമ്പോൾ ഇന്ത്യയിലെ അധ്വാന വർഗം വലിയ ഉയിർത്തെഴുന്നേൽപ്പിന്റെ....