Chicken Perattu: ഇനി വീട്ടില്‍ ചിക്കന്‍ പെരട്ട് ട്രൈ ചെയ്ത് നോക്കൂ
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഏറെ രുചികരമായ വിഭവമാണിത്. ചിക്കന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത് ഒരുകിലോ സവാള ചെറുതായരിഞ്ഞത് രണ്ടെണ്ണം (പൊടിയായോ നീളത്തിലരിഞ്ഞോ ആവാം). പച്ചമുളക് നെടുകെ കീറിയത് ...