മധ്യപ്രദേശിൽ മുൻ പിഡബ്ള്യുഡി എൻജിനീയറുടെ വീട്ടിൽ സ്വർണക്കൂമ്പാരം; പണം എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രവുമായെത്തി ഉദ്യോഗസ്ഥർ, പിടിച്ചെടുത്തതിൽ 17 ടൺ തേനും
മധ്യപ്രദേശിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് കിലോക്കണക്കിന് സ്വർണവും വെള്ളിയും 17 ടൺ തേനും. പൊതുമരാമത്ത് വകുപ്പ്....


