Chief Minister

വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് പി. രാജീവ്

വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് പച്ചക്കള്ളമെന്ന് മുൻമന്ത്രി പി. രാജീവ്. ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താമെന്ന് എൽഡിഎഫ്....

യുഡിഎഫ് ധവളപത്രത്തിലെ വാദങ്ങൾ പൊളിയുന്നു: ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ വരുമാനത്തിൽ മികച്ച വളർച്ചയെന്ന് റിപ്പോർട്ട്, ഇത് എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക സമീപനങ്ങൾക്കുള്ള അംഗീകാരമെന്ന് കെ.എൻ ബാല​ഗോപാൽ

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയുകയണമെന്ന് മുൻ ധനകാര്യ....

‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ ലഭിച്ചേനെ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങളെയും ഭരണശൈലിയെയും പരിഹസിച്ചും വിമർശിച്ചും ഡോ. ജോൺ ബ്രിട്ടാസ് എം.പി. “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ....

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്: പി രാജീവ്

പതിനായിരം കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ടാറ്റ തള്ളിയത് ഗൗരവകരം എന്ന് പി രാജീവ്. ചരിത്രത്തിലാദ്യമായാണ് ടാറ്റ ഇങ്ങനെ ഒരു....

മുഖ്യമന്ത്രി-കെ എസ് യു പോര്; അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി

മുഖ്യമന്ത്രി-കെ.എസ്.യു പോര് കടുക്കുന്നതിനിടെ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ. അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണാൻ കാത്ത്....

പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ

പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി വി‍ഡി സതീശനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ. ജനങ്ങൾ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറാണെന്നും ആ ഉത്തരവാദിത്തം....

‘ജി സുകുമാരൻ നായരെ അവഹേളിച്ചു’; മുഖ്യമന്ത്രിക്കെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച്

ജി സുകുമാരൻ നായർക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച്. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ്....

മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ തർക്കം; ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം

മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം രാഷ്ട്രീയ ആരോപണ വേദിയാക്കി യുഡിഎഫ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇടത് എംപിമാർ. ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും....

ചരിത്രത്തിലാദ്യമായി ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രിക്ക് ഇത് യാദൃശ്ചികമല്ല; മുഖ്യൻ്റെ കടൽക്കൊള്ള പുറത്ത്: കെ കെ രാ​ഗേഷ്

മുഖ്യമന്ത്രിയുടെ കടൽക്കൊള്ളയുടെ പൊതുജനത്തിന് മുന്നിൽ തുറന്ന് കാട്ടി സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ....

വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെ; ഐ.എൻ.എൽ

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എന്ന് കൊട്ടിഘോഷിച്ച വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിൻ്റെ തൊട്ടു പിന്നാലെ സർക്കാറിന്റെ....

തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിൽ സർക്കാർ ഇടപെടണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്പി ദീപക്

തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്പി....

​ഗൺമാന്മാർക്കെതിരെയുള്ള കേസ്; വിധി തിങ്കളാഴ്ച്ച

നവ കേരള യാത്രയോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാർക്ക് നേരെ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ....

വി ഡി സതീശന്റെ മുഖ്യമന്ത്രിപദത്തിൽ ഞെട്ടി കെസി – ആര്‍സി വിഭാഗങ്ങള്‍; ഇനി പ്രത്യാക്രമണത്തിന്റെ നാളുകൾ ?

സമ്മര്‍ദ്ദതന്ത്രം ഒരുക്കി അട്ടിമറിയിലൂടെ വിഡി സതീശന്‍ മുഖ്യമന്ത്രിപദം പിടിച്ചതിന്റെ ഞെട്ടലിലാണ് കെസി – ആര്‍സി വിഭാഗങ്ങള്‍. സതീശന്റെ വരവോടെ നിരാശരായ....

കെസിയും ആ‍‍ർസിയും ഔട്ട്;’മുഖ്യൻ’ വി ഡി സതീശൻ

ഫ്ലക്സ് യുദ്ധങ്ങൾക്കും മുഖ്യമന്ത്രി പോരിനും അന്ത്യം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ. കേരളത്തിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയാണ്....

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അസ്വസ്ഥത: കെ മുരളീധരൻ

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതോടെ അനിശ്ചിതത്വത്തിലാണ് കേരളം. മുഖ്യമന്ത്രിയ്ക്കായുള്ള ചർച്ചകൾ കനക്കുമ്പോൾ പ്രതികരണമറിയിച്ചിരിക്കയാണ് കെ മുരളീധരൻ. പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അസ്വസ്ഥതയുണ്ടെന്ന് കെ....

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു! കോൺഗ്രസിനെതിരെ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ  മുസ്ലീംലീഗിന് അതൃപ്തി. കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ശോഭ കെടുത്തിയെന്നും പ്രവർത്തകർ നിരാശയിലെന്നും....

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യം എന്ന് ആനി രാജ

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യത്തിന്റെ പ്രതിഫലനമെന്നു സിപിഐ നേതാവ് ആനി രാജ. ഇത്ര ദിവങ്ങളായിട്ടും മുഖ്യമന്ത്രിയെ....

തമിഴകത്ത് ഇനി വിജയ് യു​ഗം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു.....

ദ്രാവിഡ മണ്ണിൽ ഇനി വിജയ് യു​ഗം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് 3 മണിയോടെ....

തമിഴ്നാട് സർക്കാർ രൂപീകരണം; വിസികെയ്ക്ക് പിന്നാലെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി മുസ്ലീം ലീ​ഗ്

തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ പിന്തുണ ഉറപ്പിച്ച് ടിവികെ. വിസികെയ്ക്ക് പിന്നാലെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി മുസ്ലീം ലീ​ഗ്. വിസികെയുടെയും....

‘മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ ദൗർഭാഗ്യകരം’:കോൺ​ഗ്രസിലെ മുഖ്യമന്ത്രിക്കസേരപ്പോരിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ ദൗർഭാഗ്യകരമെന്നു കോഴിക്കോട്....

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര്; ആലുവയിൽ വി ഡി സതീശനായി ഫ്ലക്സ്

നിയമസഭ തെരരഞ്ഞെടുപ്പിനെ തുടർന്നുള്ള കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. കണ്ണൂരിനും മലപ്പുറത്തിനും പിന്നാലെ വി ഡി സതീശനായി ആലുവയിലും ഫ്ലക്സ്....

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണ്, പാർട്ടി തീരുമാനമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത് ഒഫീഷ്യലോ, പാർട്ടി തീരുമാനമോ അല്ല. പാർട്ടിക്ക്....

രേവന്ത് റെഡ്ഡിയുടെ പരാമർശം അങ്ങേയറ്റം മോശം,കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് എഴുതിക്കൊടുത്തത്; വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി ശിവൻകുട്ടി. രേവന്ത് റെഡ്ഡി വന്ന് രാഷ്ട്രീയ....

Page 1 of 101 2 3 4 10