സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തുക ലക്ഷ്യം; എഐസിസിയുടെ രഹസ്യ നിരീക്ഷകർ കേരളത്തിൽ
മുഖ്യമന്ത്രി ചർച്ച നടക്കുന്നതിനിടെ എഐസിസിയുടെ സീക്രട്ട് ഒബ്സർവേഴ്സ് കേരളത്തിൽ. മൂന്ന് രഹസ്യ നിരീക്ഷകരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തിയാണ് ഹൈക്കമാൻഡിന്....


