മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കാതെ മോദി വെറും കളിപ്പാവകളാക്കി ; പ്രധാനമന്ത്രിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കുന്നില്ലെന്നും വെറും പാവകളാക്കി മാറ്റിയെന്നും മമത വിമര്‍ശിച്ചു. 'ഏകാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ...