ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സർക്കാർ; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു. ഓഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത്തയച്ചത്. ...