ഡെങ്കിപ്പനി പനി ഉള്ളവർ കൊതുകുവല ഉപയോഗിച്ചാൽ പനി പകരുന്നത് തടയാം. രോഗിയെ കടിക്കുന്ന കൊതുക് മറ്റൊരാളിനെ കടിക്കുവാൻ സാഹചര്യമുണ്ടായാൽ മാത്രമേ രോഗം പകരൂ
എത്രയോ തവണ നമ്മളെ കടിച്ചു നോവിച്ചിട്ടുള്ളവനാണ് കൊതുക്. എന്നാൽ നിസ്സാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായി കൊണ്ടിരിക്കുന്നു.ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണ് കാരണം.രോഗ ...