child – Kairali News | Kairali News Live
എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ചു; മൂന്നു വയസ്സുകാരന്‍ മരിച്ചു

തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അതേസമയം തേങ്ങാകഷ്ണത്തിനായി വാശിപ്പിടിച്ച കരഞ്ഞതിനാലാണ് കുട്ടിക്ക് ...

Wayanad: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

Wayanad: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

വയനാട്ടിൽ(wayanad) അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിൻ്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദിദേവ്. ...

ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടിയുടെ കൈ കടിച്ചുപറിച്ച് നായ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടിയുടെ കൈ കടിച്ചുപറിച്ച് നായ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടിയുടെ കൈ കടിച്ചുപറിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശില്‍ ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിക്കുന്നതാണ് ദൃശ്യങ്ങള്‍. ഗ്രേറ്റര്‍ നോയിഡയിലെ ...

വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

ഉച്ചത്തിൽ കരഞ്ഞ 2 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി

ഉച്ചത്തിൽ കരഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ പിതാവാണ് 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ നെറെഡ്‌മെട്ടിലാണ് സംഭവം. അമ്മയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ...

മരണത്തോട് അടുത്ത ഒരു വയസ്സുകാരന് പുതുജീവൻ നൽകി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ

മരണത്തോട് അടുത്ത ഒരു വയസ്സുകാരന് പുതുജീവൻ നൽകി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ

മരണത്തോട് അടുത്ത ഒരു വയസ്സുകാരന് പുതുജീവൻ നൽകി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിലായ ചേരാവള്ളി മണ്ണുക്കുന്ന് കാരശ്ശേരിൽ പുത്തൻവീട്ടിൽ നുജൂം ...

Pinarayi Vijayan: മുഖ്യമന്ത്രി അപ്പൂപ്പനെ നേരിട്ട് കണ്ട് കുഞ്ഞുദേവനാരായണൻ; വീഡിയോ വൈറൽ

Pinarayi Vijayan: മുഖ്യമന്ത്രി അപ്പൂപ്പനെ നേരിട്ട് കണ്ട് കുഞ്ഞുദേവനാരായണൻ; വീഡിയോ വൈറൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ(pinarayi vijayan) കടുത്ത ആരാധകനായ മൂന്നര വയസ്സുകാരൻ ദേവനാരായണൻ മുഖ്യമന്ത്രിയെ കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ(social media)യിൽ ഇപ്പോൾ വൈറലാണ്. മുഖ്യമന്ത്രിയെ കാണുവാൻ ദേവനാരായണൻ ...

മഴക്കാലവും കുട്ടികളിലെ പനിയും; ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

കുട്ടികളുടെ ജലദോഷത്തിന് ഇനി വീട്ടില്‍തന്നെ ഒരു പ്രതിവിധി

കുട്ടികളുടെ ജലദോഷമാണ് അമ്മമാരെ ഏറ്റവും കൂടുതലായി വേവലാതിപ്പെടുത്തുന്ന കാര്യം. തലവേദനയും പനിയുമൊക്കെ പിന്നാലെയെത്തും. പാലില്‍ മഞ്ഞള്‍ ചേര്‍ത്തു വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഈ വക പ്രശ്‌നങ്ങള്‍ക്കു ...

വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്നുവയസ്സുകാരൻ മരിച്ചു

വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്നുവയസ്സുകാരൻ മരിച്ചു

വീട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. ...

Kollam:അജ്ഞാതവസ്തു വിഴുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Kollam:അജ്ഞാതവസ്തു വിഴുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

(Kollam)കൊല്ലത്ത് അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസ്സുള്ള കുട്ടി മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ ...

Police: പൊലീസ് ഉദ്യോഗസ്ഥയോട് ലാത്തിക്കായി കൊഞ്ചി പെൺകുട്ടി; വൈറലായി വീഡിയോ

Police: പൊലീസ് ഉദ്യോഗസ്ഥയോട് ലാത്തിക്കായി കൊഞ്ചി പെൺകുട്ടി; വൈറലായി വീഡിയോ

പൊലീസ്(police) യൂണിഫോമും(uniform) ലാത്തിയുമൊക്കെ കണ്ടാൽ കുട്ടികളിൽ ചിലരൊക്കെ അൽപ്പം ഭയക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിക്കുറുമ്പി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്ന വീഡിയോ(video) സോഷ്യല്‍ ...

Child: ജന്മദിനാഘോഷം കഴിഞ്ഞ് കുട്ടി കുഴഞ്ഞു വീണ് മരിച്ച സംഭവം; ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് സംശയം

Child: ജന്മദിനാഘോഷം കഴിഞ്ഞ് കുട്ടി കുഴഞ്ഞു വീണ് മരിച്ച സംഭവം; ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് സംശയം

ജന്മദിനാഘോഷം(birthday) കഴിഞ്ഞ് 5 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ച സംഭത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ഭക്ഷണ(food)ത്തിൽ നിന്നോ മറ്റോ വിഷാംശം കലർന്നതാണ് മരണകാരണമെന്ന് ഡോക്ടർ(doctor) പറഞ്ഞതായി ബന്ധുക്കൾ ...

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ചു; മൂന്നു വയസ്സുകാരന്‍ മരിച്ചു

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍; 4 മാസം പ്രായമായ കുഞ്ഞിന്റെ തല മണലില്‍ അമര്‍ന്ന നിലയില്‍

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തിയെന്ന് യുഎസിലെ അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അരിസോണയിലെ സോനാരം മരുഭൂമിയില്‍ പതിവ് പട്രോളിങ്ങിന് ...

അച്ഛനെടുത്ത ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അച്ഛനെടുത്ത ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. അച്ഛന്‍ പുറത്തേക്ക് പോകാനായി വാഹനം എടുക്കുമ്പോള്‍ മകള്‍ ഓട്ടോയ്ക്ക് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു. ...

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ചു; മൂന്നു വയസ്സുകാരന്‍ മരിച്ചു

Balloon: ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ബലൂണ്‍(balloon) വീര്‍പ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍(gas cylinder) പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര(maharashtra)യിലെ അമരാവതി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. നാഗ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ...

Video: അമ്മയെ തലോടുന്ന മകനും അത് ആസ്വദിക്കുന്ന അമ്മയും; കയ്യടി നേടി വീഡിയോ

Video: അമ്മയെ തലോടുന്ന മകനും അത് ആസ്വദിക്കുന്ന അമ്മയും; കയ്യടി നേടി വീഡിയോ

കുഞ്ഞുങ്ങളും അമ്മമാരും തമ്മിലുള്ള ആത്മബന്ധം കളങ്കമില്ലാത്തതാണെന്നു നമുക്കറിയാം. കുഞ്ഞുങ്ങൾക്കൊപ്പം ചെലവിടുന്ന ഓരോ സമയവും നമുക്ക് പ്രിയപ്പെട്ടതാണ്. അമ്മയും(mother) മകനുമൊത്തുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ(video)യാണ് ഇപ്പോൾ സോഷ്യൽ മീഡിയ(social ...

Punjab: 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Well: ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു; സംഭവം മൊറോക്കോയിൽ

ഇരുപത് മീറ്റര്‍ ആഴമുള്ള കിണ(well)റ്റില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മൊറോക്കോയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു. ...

കൂട്ടബലാത്സംഗത്തെ ചെറുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി; ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടി

Attappadi | 4 വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും , അമ്മയുടെ സുഹൃത്തും അറസ്റ്റിൽ

4 വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും , അമ്മയുടെ സുഹൃത്തും അറസ്റ്റിൽ .അട്ടപ്പാടിയിലെ ആദിവാസി ബാലനാണ് മർദ്ദനമേറ്റത് . കുട്ടിയുടെ അമ്മയെയും , അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും ...

SocialMedia: പത്തിവിടർത്തി മൂർഖൻ; കുഞ്ഞിനെ കോരിയെടുത്ത്‌ അമ്മ; വീഡിയോ വൈറൽ

SocialMedia: പത്തിവിടർത്തി മൂർഖൻ; കുഞ്ഞിനെ കോരിയെടുത്ത്‌ അമ്മ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയ(socialmedia)യിൽ പ്രശംസപിടിച്ചു പറ്റിക്കൊണ്ട് ഒരു വീഡിയോ(video) ഇപ്പോൾ വൈറലാ(viral)വുകയാണ്. അമ്മ(mother)യുടെ നിർണായക നീക്കത്തിലൂടെ ഒരു കുഞ്ഞിനെ മൂർഖന്റെ കടിയിൽ നിന്നും രക്ഷിക്കാനായിയെന്നതാണ് വീഡിയോയിൽ കാണുന്നത്. കർണാടക(karnataka)യിലെ ...

Fire force : പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ് മാമന്‍മാര്‍

Fire force : പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ് മാമന്‍മാര്‍

പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന്​ രക്ഷകരായി കോഴിക്കോട് ( Calicut ) മീഞ്ചന്തയിലെ അഗ്നിരക്ഷാസേന (Fire force ) ഉദ്യോഗസ്ഥർ. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ ...

എനിച്ച് ഇതൊക്കെ സിമ്പിൾ ആണ് മാമ ..ദേശീയഗാനം പാടി വൈറലായി കൊച്ചു പയ്യൻ

എനിച്ച് ഇതൊക്കെ സിമ്പിൾ ആണ് മാമ ..ദേശീയഗാനം പാടി വൈറലായി കൊച്ചു പയ്യൻ

കുരുന്നുകളുടെ നിഷ്കളങ്കമായ കളിയും ചിരിയും സംസാരവും പാട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. അത്തരത്തിൽ ദേശീയഗാനം പാടി വൈറലായിരിക്കുകയാണ് ഒരു കൊച്ചു പയ്യനിപ്പോൾ . സൈക്കിൾ ഓടിക്കുന്നതിനിടെയിൽ ദേശീയഗാനം ...

Accident: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

Accident: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടമായ കാർ(car) റോഡരികിൽ നിർത്തിയിട്ട ലോറി(lorry)യിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു(death). അടിമാലി സ്വദേശികളായ മനേഷ്- മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) ആണ് ...

എല്ലാവരും പറയും പ്രസവിച്ചാൽ മാത്രമേ ഒരു സ്ത്രീക്ക് അമ്മയാകാൻ പറ്റുകയുള്ളൂവെന്ന് .പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ… സെറ:ഹൃദയം നിറയ്ക്കും അനുഭവക്കുറിപ്പ്

Supreme court : രണ്ടാമത് വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്: വിധിയുമായി സുപ്രീം കോടതി

പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി. രേഖകള്‍ അനുവദിക്കുന്നിടത്തെല്ലാം സ്വാഭാവിക ...

Robot: ചെസ്സ് മത്സരത്തിനിടെ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്; ദൃശ്യങ്ങള്‍

Robot: ചെസ്സ് മത്സരത്തിനിടെ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്; ദൃശ്യങ്ങള്‍

ചെസ്സ്(chess) മത്സരത്തിനിടയില്‍ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്(robot). റഷ്യ(russia)യില്‍ വെച്ച് നടന്ന മോസ്‌കോ ചെസ്സ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ...

Maria Sharapova; ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ആൺ കുഞ്ഞ് പിറന്നു; അഭിനന്ദനങ്ങളുമായി ആരാധകർ

Maria Sharapova; ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ആൺ കുഞ്ഞ് പിറന്നു; അഭിനന്ദനങ്ങളുമായി ആരാധകർ

മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവയ്ക്കും (Maria Sharapova) ഭാവിവരനും കുഞ്ഞു പിറന്നു. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ഷറപ്പോവയും 42 ...

ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കി; വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മുളവടികൊണ്ട് മര്‍ദനം

ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കി; വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മുളവടികൊണ്ട് മര്‍ദനം

(Thrissur)തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനമേറ്റു. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ത്ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്നാണ് ...

Accident; സ്കൂൾ വിട്ട് വരുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Accident; സ്കൂൾ വിട്ട് വരുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസിൽ അനൂപ് ആനന്ദിൻ്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകൻ ആനന്ദാണ് മരിച്ചത്. പതിനൊന്നു വയസായിരുന്നു. ...

Haryana:ഹരിയാനയില്‍ നവജാത ശിശുവിനെ തെരുവുനായ വലിച്ചിഴച്ചു; കുഞ്ഞിന് ദാരുണാന്ത്യം

Arrest:പൊള്ളാച്ചിയില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടുപ്പോയി;സംഘം പാലക്കാട് പിടിയില്‍

  തമിഴ്‌നാട് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ...

കെഎസ്ആര്‍ടിസിയില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി പൊലീസ് പിടിയില്‍

13 കാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍

13 പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. പൊലീസ് ...

എക്സ്‌കവേറ്റര്‍ ഓപ്പറേറ്ററിങ് ഒറ്റ ആഴ്ച്ചകൊണ്ട് പഠിച്ച് മൂന്ന് വയസ്സുകാരന്‍

എക്സ്‌കവേറ്റര്‍ ഓപ്പറേറ്ററിങ് ഒറ്റ ആഴ്ച്ചകൊണ്ട് പഠിച്ച് മൂന്ന് വയസ്സുകാരന്‍

എക്സ്‌കവേറ്റര്‍ ഓപ്പറേറ്ററിങ് ഒറ്റ ആഴ്ച്ചകൊണ്ട് പഠിച്ച് താരമായി മൂന്ന് വയസ്സുകാരന്‍. വളരെ അനായാസം ''എക്സ്‌കവേറ്റര്‍'' പ്രവര്‍ത്തിപ്പിക്കുന്ന മൂന്ന് വയസ്സുകാരനാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ താരം. ചൈനയിലെ സെജിയാങ് ...

Haryana:ഹരിയാനയില്‍ നവജാത ശിശുവിനെ തെരുവുനായ വലിച്ചിഴച്ചു; കുഞ്ഞിന് ദാരുണാന്ത്യം

Haryana:ഹരിയാനയില്‍ നവജാത ശിശുവിനെ തെരുവുനായ വലിച്ചിഴച്ചു; കുഞ്ഞിന് ദാരുണാന്ത്യം

(Haryana)ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണു സംഭവം നടന്നത്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ദാരുണമായി മരിച്ചത്. മരിച്ച കുഞ്ഞിനെ ...

USA: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

USA: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍(car) ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. ...

Yoga: ഇതൊക്കെ നിസാരം;  യോഗാഭ്യാസവും കളരിയും അനായാസം ചെയ്യുന്ന രണ്ട് കുരുന്നുകള്‍

Yoga: ഇതൊക്കെ നിസാരം; യോഗാഭ്യാസവും കളരിയും അനായാസം ചെയ്യുന്ന രണ്ട് കുരുന്നുകള്‍

യോഗാഭ്യാസം ദിനചര്യയാക്കി , ആസനമുറകളും കളരിയും സ്വായക്തമാക്കിയ രണ്ടു കുരുന്നുകളെ പരിചയപ്പെടാം. ഏഴ് വയസുകാരൻ ആദിത്യനും നാല് വയസുകാരി അവന്തികയും. മുതിർന്നവർ പോലും പ്രയാസപ്പെടുന്ന മുറകളാണ് ഈ ...

Burger: രണ്ടു വയസ്സുകാരന്‍ ഓഡര്‍ ചെയ്തത് 31 ബര്‍ഗര്‍; അമ്മയ്ക്ക് നഷ്ടമായത് ഏഴായിരത്തിലധികം രൂപ

Burger: രണ്ടു വയസ്സുകാരന്‍ ഓഡര്‍ ചെയ്തത് 31 ബര്‍ഗര്‍; അമ്മയ്ക്ക് നഷ്ടമായത് ഏഴായിരത്തിലധികം രൂപ

കുഞ്ഞുങ്ങള്‍ കരയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നവരാണ് നമ്മള്‍. അവരുടെ വാശിക്കു മുന്നില്‍ പലരും വിട്ടുവീഴ്ച ചെയ്യാറുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ അറിയാതെ കുട്ടികള്‍ ഫോണെടുത്ത് കളിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ ...

Punjab: 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Punjab: 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പഞ്ചാബിലെ(Punjab) ഹോഷിയാര്‍പൂരില്‍ 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 300 അടി ആഴമുള്ള ...

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. അമ്മ ...

മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു; ശേഷം ആത്മഹത്യാശ്രമം

Police: ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ടു; പ്രകോപിതനായ പൊലീസുകാരൻ ആറ് വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊന്നു

ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പൊലീസുകാരന്റെ ക്രൂരത. മധ്യപ്രദേശിലെ(madhyapradesh) ദാതിയ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. രഥയാത്രക്കിടെ സുരക്ഷ ...

ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു

ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു

ഇടുക്കി ( Idukki ) നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ 6 മണിയോടെ ശാരീരികാസ്വസ്ഥത ...

Thodupuzha: തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Thodupuzha: തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തൊടുപുഴ സ്വദേശി വിനീഷ് വിജയനാണ് അറസ്റ്റില്‍ ആയത്. റിട്ടയര്‍ കൃഷിഫാം ജീവനക്കാരന്‍ കുമാരമംഗലം സ്വദേശി മുഹമ്മദ്, തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവര്‍ അനന്ദു അനില്‍, പെണ്‍കുട്ടിയുടെ അടുത്ത ...

DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ താരമായി ഒരു വയസുകാരി അമേന്‍ഡാ

DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ താരമായി ഒരു വയസുകാരി അമേന്‍ഡാ

ഡിവൈഎഫ്‌ഐ (DYFI ) കേന്ദ്ര കമ്മറ്റി അംഗമായ ഗ്രീഷ്മ അജയഘോഷിന്റെ മകള്‍ ഒരു വയസുകാരി അമേന്‍ഡാ അലിവ് ആണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ താരം. ഒരു വയസുകാരി ...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു, ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു

പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ...

വിതുരയില്‍ ആറു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

അജ്ഞാത രോഗം; രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

അജ്ഞാത രോഗം മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. എല്ലാവരും രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു ...

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ. ജമ്മു കശ്മീരിലെ സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍മണ്ഡലിലാണ് പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ച സംഭവം നടന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള ...

കാമുകനൊപ്പം ജീവിക്കണം; അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു

കാമുകനൊപ്പം ജീവിക്കണം; അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്തു കുലകച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൂലി പണിക്കാരനായ ജഗതീഷ് (34)കാർത്തിക ...

72 കാരിയെ 52 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു 

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് 40 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മകളെ ബലാൽ സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ പിതാവിന് 40 വർഷം കഠിന തടവ്. 2020 ൽ കായംകുളം പോലീസ്റ്റേഷൻ അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി ...

യുപിയില്‍ പന്ത്രണ്ട് വയസ്സുള്ള ദളിത് ബാലികയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

മൂന്ന്‌ വയസുകാരന് അങ്കണവാടിയിൽ മർദനം; ആയക്കെതിരെ കേസ്‌

മൂന്ന്‌ വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട്‌ മർദിച്ചതായി പരാതി. അടിയേറ്റ്‌ മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട്‌ അടിക്കുകയായിരുന്നെന്ന്‌ അച്‌ഛൻ അൻഷാദ്‌ പരാതിയിൽ ...

രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവം; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി 7 -ാം ക്ലാസുകാരന് ദാരുണാന്ത്യം

തൈമാവിൽ കളിച്ച് കൊണ്ടിരുന്ന 7 -ാം ക്ലാസുകാരന്‍ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ മാണിക്യപുരം കുറങ്ങണo കോട് തോട്ടരിക്കത്ത് വീട്ടിൽ ...

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസ് ; അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസ് ; അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍  അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരം കേസെടുത്തത്. കുട്ടിയുടെ അമ്മൂമ്മ സിപ്സിക്കെതിരെ ...

അധ്യാപിക മർദിച്ചു; പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

അധ്യാപിക മർദിച്ചു; പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

അധ്യാപിക തന്നെ മർദിച്ചുവെന്നും അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ. തെലങ്കാനയിലാണ് സംഭവം. ബയ്യാരം പ്രെെവറ്റ് സ്കൂളിലെ ​ഗണിതശാസ്ത്രം അധ്യാപികക്കെതിരെയാണ് ...

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി ആറു വയസുകാരന്‍

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി. വടകര മീത്തലങ്ങാടിയിലായിരുന്നു കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടത്. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. കൈനാട്ടി ബീച്ചിൽ കക്കാട്ടി ബീച്ചിലെ കടൽഭിത്തിക്കിടയിലാണ് ...

Page 1 of 4 1 2 4

Latest Updates

Don't Miss