Thalassery: കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവം; പ്രതിക്ക് ജാമ്യം
തലശേരി(Thalassery)യില്‍ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിലെ പ്രതി മുഹമ്മദ് ഷിഷാദിന് ജാമ്യം. തലശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 3 വ്യാഴാഴ്ച രാത്രി ...