കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട്....
child missing
തിരുവനന്തപുരം കാട്ടാക്കട ആനാകോട് പതിമൂന്നുകാരന്‍ കത്തെഴുതിവെച്ച് വീടുവിട്ടു പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ....
തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്.....
മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തിയെന്ന് യുഎസിലെ അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.....
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നീതു രാജിനെ ഈ മാസം....
കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ....
കൊല്ലം ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും....
കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന,....
കൊല്ലം ഇളവൂരിൽ വീട്ടിനു മുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ കാണാതായി. ഇളവൂർ ഇളവൂർ ധനേഷ് ഭവനിൽ പ്രദീപ് ധന്യ ദമ്പതികളുടെ മകൾ....
കൊല്ലം ഇളവൂരില്‍ കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരണം. വിദേശത്ത് നിന്നുപോലും നിരവധി പേരാണ് വ്യാജവാര്‍ത്ത....
കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ്....
8-ാം ക്ലാസുവരെ രാജസ്ഥാനിൽ താന പഠിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്....


