ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിന് ഒരു ലക്ഷം റൂബിള്‍ പ്രതിഫലം നൽകും; പ്രഖ്യാപനവുമായി റഷ്യ
ജനസംഖ്യ വർധനയ്ക്കായി വിചിത്ര പ്രഖ്യാപനവുമായി റഷ്യ. ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിഫലം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. മുതിര്‍ന്ന സ്ത്രീകള്‍ക്കായി മാത്രം....


