പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ചു; പിതാവിന് അഞ്ചുവര്‍ഷം കഠിന തടവ്
കൊല്ലം കിളികൊല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ പിതാവിന് കോടതി അഞ്ചു വര്‍ഷം കഠിന തടവ് വിധിച്ചു. ഇരുപത്തിരണ്ടായിരം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കൊല്ലം ...