കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനവും അടക്കമുളള പദ്ധതികളാണ് വിഭാവനം....
children
കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ കുട്ടികൾക്കായി പരീക്ഷണം....
മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ്....
കുട്ടികള്‍ക്കായി നിര്‍മിച്ച ഒരു ഗാനത്തെ പരിപയപ്പെടാം.കുട്ടികളിലെ കൗമാരത്തിലെ അനാരോഗ്യ ശീലത്തിനെതിരെയും, നല്ല ഭക്ഷണ രീതിയെയും കുറിച്ചുള്ള സന്ദേശമാണ് ‘നാട്ടു മധുരം’....
കൊവിഡ് കാലത്ത് കളിയിടങ്ങളും, ഒത്തുചേരലുമില്ലാതെ വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ. കോഴിക്കോട്....
കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. മാര്‍ച്ച് ഇരുപതിന് ശേഷം അനാഥരായ കുട്ടികളെ സംസ്ഥാന....
ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം മാത്രമല്ല കുട്ടികള്‍ക്ക് മധുരങ്ങളും പലഹാരങ്ങളും എത്തിച്ചു നല്‍കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സ്നേഹമധുരം എന്ന പേരിലാണ് വര്‍ണ്ണക്കടലാസുകളില്‍....
സംസ്ഥാനത്ത് കൊവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ....
ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍....
രാജ്യമൊട്ടാകെ രണ്ടാം കൊവിഡ് തരംഗത്തിൽ ബുദ്ധിമുട്ടുകയാണ്.ധാരാളം കുട്ടികൾ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്.പക്ഷേ അധികം പേരിലും വന്നുപോയത് പോലും അറിയുന്നില്ല. രോഗലക്ഷണങ്ങൾ....
കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി.തെരുവുകളില്‍ വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ വ്യഥ സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കണമെന്നും ഇനിയൊരു....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍....
കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള....
ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവയ്പ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത ‘നേസൽ കൊവിഡ് വാക്‌സിൻ’ കുട്ടികളിലെ കൊവിഡ്ബാധയെ....
കുഞ്ഞിന്റെ പനി മൂന്നാല് ദിവസം കഴിഞ്ഞു. ഒട്ടും കുറവില്ല നല്ല ക്ഷീണമുണ്ട് . അമ്മയും കുഞ്ഞും കൊവിഡ് ടെസ്റ്റ് ചെയ്തു....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം....
കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍....
കൊല്ലം കുണ്ടറയിൽ അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു. ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ....
കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികള്‍ കളിക്കുമ്പോള്‍ പറമ്പില്‍....
പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. മട്ടന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ്....
കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്....
ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത വിലയിരുത്തലുകള്‍ക്കുശേഷം....
ആലുവ കുന്നത്തേരി എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തില്‍ പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍....
അങ്കണവാടി കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നിഷേധിച്ചാണ് കേന്ദ്രത്തിന്‍റെ ക്രൂരത. ജനുവരി മുതൽ....


