ചൈനീസ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ
ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. അതിനു മുന്നോടിയായി പേടകം ബുധനാഴ്ച തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ...
ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. അതിനു മുന്നോടിയായി പേടകം ബുധനാഴ്ച തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ...
അതിര്ത്തി പ്രശനങ്ങള് പരിഹരിക്കുന്നതിന് സൈനിക പിന്മാറ്റം പൂര്ണ്ണമായും നടപ്പാക്കണമെന്ന് ആവര്ത്തിച്ചു ഇന്ത്യ. ചൈനയുമായി നടന്ന ഒമ്പതാം റൗണ്ട് റൗണ്ട് സൈനിക തല ചര്ച്ചയില് ആണ് രാജ്യം നിലപാട് ...
രണ്ടുവര്ഷം തന്നെ പരിശീലിപ്പിച്ച ട്രെയിനറെ പിരിയാന് സമ്മതിക്കാത്ത മിലിട്ടറി നായയുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാകുന്നു. മൂന്ന് വയസുള്ള ഗോള്ഡന് റിട്രീവര് നായയാണ് ട്രെയിനര് ജിയ ചുവാന് ...
ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല് ട്രയലുകള്ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്സിന് സിനോഫാം 86 ശതമാനം വിജയമാണെന്ന് യുഎഇ ആരോഗ്യ വകുപ്പ് ...
ചന്ദ്രന്റെ ഉപരിതലത്തില് നിന്നും സാമ്പിള് ശേഖരിച്ചു കൊണ്ടുവരികയെന്ന ദൗത്യത്തിനായി ചൈന അയച്ച പേടകം വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു. ചന്ദ്രനില്നിന്നു മണ്ണും പാറക്കല്ലുകളും ശേഖരിച്ചു കൊണ്ടുവരാനാണ് ചാങ്ഇ5 ...
ഇന്ത്യന് കമ്പനിയില് നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്ന്ന് മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന. ഒരാഴ്ചത്തേക്കാണ് ചൈന വിലക്ക് ഏര്പ്പെടുത്തിയത്. ശീതീകരിച്ച ...
ദില്ലി: ചൈനയിലും വിയറ്റ്നാമിലും പടര്ന്നു പിടിക്കുന്ന ക്യാറ്റ് ക്യൂ ( Cat Que Virus - CQV ) വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്. ചൈനയിലും വിയറ്റ്നാമിലും ഈ ...
ഇന്ത്യയിൽ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ചൈനയിൽ വ്യാപകമായി കണ്ടുവരുന്ന ക്യാറ്റ് ക്യു വൈറസിന്റെ സാന്നിധ്യമാണ് രാജ്യത്തു കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങാകിൽ നിന്നും ...
കിഴക്കന് ലഡാക്കിലെ അതിര്ത്തിയില് അധിക സേന വിന്യാസം നിര്ത്താന് ഇന്ത്യ ചൈന ധാരണ. പരസ്പര വിശ്വാസം വീണ്ടെടുക്കുമെന്നും മോസ്കോ ധാരണ നടപ്പാക്കുമെന്നും സംയുക്ത പ്രസ്താവനയില് പറയുന്നു. ഏഴാം ...
ഇന്ത്യാ ചൈന അതിര്ത്തി തര്ക്കത്തിനിടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സജീവമായ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്ട്ട്. ചൈനീസ് സര്ക്കാരുമായി അടുത്ത ബന്ധമുള്ള ഷെന്ഹ്വ ഡാറ്റ ഇന്ഫോര്മേഷന് ...
അതിര്ത്തിയില് സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര് ചര്ച്ച നടത്തി. ഷാങ്ഹായ് ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച. അതിര്ത്തിയില് സമാധാനം പുനഃസ്ഥാപിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ് ...
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാന് ആത്മാർഥമായി ഇടപെടാനും സേനാപിന്മാറ്റത്തിനും ചൈന തയ്യാറാകണമെന്ന് ഇന്ത്യ. അതിർത്തിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നടപടിയുടെ നേരിട്ടുള്ള ഫലമാണ് നാലുമാസമായി കിഴക്കൻ ലഡാക്കിൽ ...
ദില്ലി: ഈ വര്ഷത്തെ ഐപിഎല് ടൈറ്റില് സ്പോണ്സര്ഷിപ്പില് നിന്ന് ചൈനീസ് മൊബൈല് കമ്പനിയായ വിവോ പിന്മാറി. ഒരു വര്ഷത്തേക്കാണ് വിവോയുടെ പിന്മാറ്റം. 2022 വരെയായിരുന്നു ബിസിസിഐയുമായി വിവോയ്ക്ക് ...
അമേരിക്കയിലെ ടിക്ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. യുഎസ് പൗരന്മാരുടെ ...
ദില്ലി: ഐപിഎല് ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്പോണ്സര്മാരെ അനുവദിക്കുന്നതിനെ വിമര്ശിച്ചും ചൈനീസ് ഉത്പന്നങ്ങള് ബഹിഷ്കരിച്ചവരെ പരിഹസിച്ചും നാഷനല് കോണ്ഫറന്സ് നേതാവ് ഒമര് അബ്ദുള്ള രംഗത്ത്. ഒമര് അബ്ദുള്ളയുടെ ...
ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ(ചാഡ്ഓക്സ് 1 എൻകോവ് 19) പരീക്ഷണത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടായെന്ന് ശാസ്ത്രജ്ഞർ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ ‘ഇരട്ടപ്രതിരോധം’ തീർക്കാൻ വാക്സിനായെന്നാണ് കണ്ടെത്തൽ. വാക്സിൻ ...
പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോ എടുക്കാന് ശ്രമിക്കുന്നതിനെതിരെ സോഷ്യല്മീഡിയയില് കനത്ത പ്രതിഷേധം ഉയരുന്നു. ചൈനയിലാണ് സംഭവം. വലിയ കൊക്കയുടെ മുകള് ഭാഗത്ത് കുഞ്ഞിനെ കയ്യില് തൂക്കിപിടിച്ച് നിര്ത്തിയാണ് ...
ഇന്ത്യക്കു പിന്നാലെ അമേരിക്കയിലും നിരോധനം ഉറപ്പായതോടെ ആസ്ഥാനം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനൊരുങ്ങി ടിക്ടോക്. പുതിയ മാനേജ്മെന്റ് ബോർഡ് രൂപീകരിച്ച് ബീജിങ്ങിൽനിന്ന് ആസ്ഥാനം മാറ്റുമെന്നാണ് റിപ്പോർട്ട്. ചൈനീസ് മാതൃ ...
ലോകാരോഗ്യ സംഘടനയില് നിന്ന് അമേരിക്ക പിന്മാറിയ തീരുമാനത്തെ അതിരൂക്ഷമായി വിമര്ശിച്ച് പ്രസിഡന്റ് സ്ഥാനാര്ഥി ജോ ബൈഡന്. പ്രസിഡന്റ് ട്രംപിന്റെ തീരുമാനം തീര്ത്തും ബാലിശമാണെന്നും ഒന്നും ആലോചിക്കാതെയുള്ള ഈ ...
ലോകാരോഗ്യ സംഘടനയില് നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. വൈറ്റ് ഹൗസിലെയും ലോകാരോഗ്യ സംഘടനയിലെയും ഉന്നത ...
അതിർത്തിയിൽ ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അതിക്രമിച്ചു കയറി നിർമ്മിച്ച ടെന്റുകള് ചൈന പൊളിച്ചു നീക്കി. ഗൽവാൻ, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നാണ് ചൈന പിന്മാറുന്നത്. അതേസമയം ...
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചൈനയിൽനിന്ന് ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഊർജഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും വിശദമായി പരിശോധിച്ചശേഷമേ ...
ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്ക്കിടയിലും അവര് രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില് ഇന്ത്യന് സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വലിയ ...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്ത്തിയിലെ സ്ഥിതിഗതികള് ചര്ച്ച ചെയ്യാനാണ് യോഗം. ചൈനീസ് സൈനികരുമായുള്ള ...
കൊറോണയ്ക്ക് പിന്നാലെ മനുഷ്യരിലേക്ക് പകര്ന്നാല് അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില് കണ്ടെത്തി. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്ന് തിങ്കളാഴ്ച ...
ദില്ലി: ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്. ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള് ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് ഇന്ത്യന് മേധാവി ...
ചൈനയോടുള്ള നിലപാട് വ്യക്തമാക്കി കേന്ദ്ര സര്ക്കാര് ചൈനീസ് മൊബൈല് ആപ്പുകള് നിരോധിച്ചത്തിനെതിരെ സമിശ്ര പ്രതികരണം. ചൈനീസ് വ്യവസായ ഭീമനായ ആലിബാബ ഭൂരിപക്ഷം ഷെയറുകളും കൈവശം വച്ചിരിക്കുന്ന പെറ്റിഎം ...
ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില് പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരാന് സാധ്യതയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര് പറയുന്നു. നിലവില് ഇത് മനുഷ്യരിലേക്ക് ...
ദില്ലി: തുറമുഖങ്ങളില് കെട്ടിക്കിടക്കുന്ന ചൈനീസ് ഉല്പ്പന്നങ്ങള്ക്ക് എത്രയും വേഗം കസ്റ്റംസ് ക്ലിയറന്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരി ധനമന്ത്രി നിര്മല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ...
തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില് നിന്ന് കോടികള് സംഭാവന വാങ്ങിയ കേന്ദ്രസര്ക്കാരിനെ ട്രോളി എംബി രാജേഷ്. എംബി രാജേഷിന്റെ വാക്കുകള്: നാട്ടുകാരേ നിങ്ങളറിഞ്ഞോ? ...
ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില് നിന്ന് കോടികള് സംഭാവന വാങ്ങി പിഎം കെയേഴ്സ് ഫണ്ട്. ചൈനീസ് കമ്പനികളായ ഹുവായ് 7 കോടി, ഷവോമി ...
അതിര്ത്തിയില് പ്രകോപനം തുടര്ന്ന് ചൈന. സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില് ഹെലിപ്പാട് നിര്മിക്കുന്നു. പാഗോങ്ങ് നദിക്ക് സമീപമുള്ള ഫിംഗര് ഫോറിലാണ് ഹെലിപ്പാട് നിര്മിക്കുന്നത്. ഒന്ന് മുതല് ...
അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. 42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി. ...
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്നത് മാരക അതിർത്തി സംഘർഷങ്ങളെന്ന് അമേരിക്ക. ബ്രസൽസ് ഫോറത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ചൈനയുടേത് പ്രകോപനപരമായ ...
അതിര്ത്തിയില് ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. യഥാര്ത്ഥ നിയന്ത്രണ രേഖയില് ഏപ്രിലില് ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന് തീരുമാനം.കമാണ്ടര് തല ചര്ച്ചയിലാണ് സംഘര്ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാക്കുന്ന ധാരണയിലേക്ക് ...
ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്ച്ചചെയ്യാനാണ് പ്രധാനമായും വിദേശകാര്യമന്ത്രിമാർ യോഗം ചേരുന്നത്. യോഗത്തിൽ ഇന്ത്യ-ചൈന ...
ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്' പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും അമേരിക്കൻ പ്രസിഡന്റ്വ്യക്തമാക്കി. ...
സിപിഐഎമ്മിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില് വ്യാജപ്രചാരണം. പ്രധാനമന്ത്രിയുമായുള്ള യോഗത്തില് ചൈനയെ സിപിഐഎം അപലപിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് പേരില് ചില ഇംഗ്ലീഷ് മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും വാര്ത്ത. ...
ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം എന്തിനും സുസജം. കൃത്യവും കര്ക്കശവുമായ മറുപടി നല്കിയിരിക്കുമെന്നും സര്വകക്ഷിയോഗത്തില് മോദി പറഞ്ഞു. തര്ക്കത്തില് ഇന്ത്യന് സൈന്യത്തിന് പൂര്ണ പിന്തുണ സര്വ്വകക്ഷിയോഗം ...
ഇന്ത്യൻ സൈനികർ ചൈനയുടെ പിടിയിലകപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്. ഏറ്റുമുട്ടലിനിടെ പിടികൂടിയ 10 സൈനികരെ ചൈന ഇന്നലെ വിട്ടയച്ചതായി ഇംഗ്ലീഷ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ...
4ജി നവീകരണ ജോലികളിൽ ചൈനീസ് ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും നിർദേശം. സ്വകാര്യ ടെലികോം കമ്പനികളും ചൈനീസ് ഉപകരണങ്ങൾ വെട്ടിക്കുറയ്ക്കണം. സുരക്ഷാപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് ബുധനാഴ്ച ടെലികോം ...
അതിര്ത്തിയിലെ സംഘര്ഷം ചര്ച്ച ചെയ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്ക്കുന്ന സര്വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില് സോണിയ ഗാന്ധി, മമത ബാനര്ജി, ...
കിഴക്കന് ലഡാക്കിലെ ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്സികള് മുന്നറിയിപ്പുകള് നല്കിരുന്നതായി വിവരം. ഇന്ത്യന് മേഖലയില് ചൈനീസ് സൈന്യം തമ്പടിക്കുന്നതിന്റെ ദൃശ്യങ്ങള് സ്വകാര്യ എര്ത്ത് ഇമേജിങ്ങ് സ്ഥാപനങ്ങളും പുറത്ത് ...
ഇന്ത്യ ചൈന അതിര്ത്തിയിലെ സംഘര്ഷത്തില് വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാന്മാര്ക്ക് വിട ചൊല്ലി രാജ്യം. കേണല് റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാര്ത്ത രാവിലെ പുറത്തു ...
ലഡാക്ക്: കിഴക്കന് ലഡാക്കിലെ ഇന്ത്യ-ചൈന അതിര്ത്തിയില് സംഘര്ഷം. ഇന്നലെ രാത്രിയില് ഗാല്വന് വാലിയില് നടന്ന സംഘര്ഷത്തില് ഒരു കമാന്ഡിങ് ഓഫീസര് ഉള്പ്പെടെ മൂന്നു ഇന്ത്യന് സൈനികര് കൊല്ലപ്പെട്ടു. ...
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില് നിരോധിക്കണമെന്ന സംഘപരിവര് അനുകൂലികളുടെ ക്യാമ്പയിന് നടക്കുന്നതിനിടെ ടിക്ക് ടോക്കില് അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്ക്കാര്. Mygovindia എന്ന പേരിലാണ് കേന്ദ്രം ...
ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ആരംഭിച്ച സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ചയ്ക്ക് നേതൃത്വം നൽകിയ ലെഫ്റ്റ്നന്റ് ജനറൽ ഹരീന്ദർ സിങ് കരസേന ...
ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി. മെയ് ആദ്യം തുടങ്ങിയ തർക്കത്തിൽ ആദ്യമായാണ് ലഫ്റ്റനന്റ് ജനറൽ തലത്തിൽ ...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്ക. ആദ്യഘട്ടത്തില് കൊവിഡ് വ്യാപനം തടയാന് സംഘടന ഒന്നും ചെയ്തില്ല. അതിനാല് സംഘടനയ്ക്ക് ഇനി ധനസഹായം നല്കില്ലെന്നും യുഎസ് പ്രസിഡന്റെ ...
ചൈനയുമായുള്ള അതിര്ത്തി തര്ക്കത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നിലവിലെ സംഘര്ഷത്തില് മോദി അസ്വസ്ഥനാണന്നും ട്രംപ് പറഞ്ഞു. എന്നാല് ട്രംപിനോട് ചൈന തര്ക്കത്തെക്കുറിച്ച് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US