China

കൊവിഡ് ലോക്ഡൗണ്‍; ചൈനയില്‍ ജീവനക്കാര്‍ അന്തിയുറങ്ങുന്നത് ഓഫീസുകളില്‍ തന്നെ

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബിസിനസ് മുടങ്ങാതിരിക്കാന്‍ ചൈനയിലെ വാണിജ്യനഗരമായ ഷാങ്ഹായിയില്‍ ഇരുപതിനായിരത്തിലേറെ ബാങ്കര്‍മാരും വ്യാപാരികളും ജീവനക്കാരും അന്തിയുറങ്ങുന്നത് ഓഫീസില്‍.സ്ലീപ്പിംഗ് ബാഗും....

ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്....

ചൈനയിലെ വിമാനാപകടം; രണ്ടാം ബ്ലാക്ക് ബോക്‌സിനായുള്ള തെരച്ചിൽ ഊർജിതം

തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു.....

ചൈനയിലെ വിമാന അപകടം: രാണ്ടാം ദിനവും വിമാനത്തില്‍ ഉണ്ടായിരുന്ന ആരെയും കണ്ടെത്താനായില്ല

രണ്ടാംദിനം നടത്തിയ തിരച്ചിലിലും ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 132 പേരുമായി പറന്ന വിമാനം തിങ്കളാഴ്ച....

ചൈനയിൽ 133 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു വീണു

ചൈനയിൽ വിമാനം തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ്....

ചൈനയിൽ വീണ്ടും കൊവിഡ്‌ മരണം; രണ്ടു പേർ മരിച്ചു

ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. ശനിയാഴ്ച രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ....

ചൈനയിൽ ഒരു വർഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം

ഒരു വർഷത്തിനുശേഷം ചൈനയിൽ ശനിയാഴ്‌ച വീണ്ടും കൊവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ്‌ 65, 87 വയസ്സുള്ള....

റഷ്യ – യുക്രൈന്‍ യുദ്ധം ; ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ....

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ....

വോട്ടെടുപ്പിൽ നിന്ന് ഒഴിഞ്ഞു നിന്ന് ഇന്ത്യയും, ചൈനയും

യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍....

നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് പരിശോധനാഫലം; പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി ഫലം വരാന്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കേണ്ട. പരിശോധന നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്ന....

ചൈനാ പരാമർശം; കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എസ് ആര്‍ പി

ചൈനയെ പരാമർശിച്ചുള്ള തന്റെ പ്രസംഗം കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഐഎം  പി ബി....

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച നടക്കും. ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളിൽ നിന്നുള്ള പിന്മാറ്റം ചർച്ചയാകും. നയതന്ത്ര,....

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം; സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി സൂചന

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ്....

നൂറുകോടിപേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയതായി ചൈന

രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം....

മഹാപ്രളയത്തില്‍ വിറങ്ങലിച്ച് ചൈന; മരണസംഖ്യ ഉയരുന്നു

കനത്ത മഴയിലുണ്ടായ മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചൈന. വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും....

കൗതുകമായി കൊവിഡ് യാത്രയ്ക്കിടയിലെ ആനയാത്ര; ലോകശ്രദ്ധ ആകര്‍ഷിച്ച് യാത്രയുടെ ദൃശ്യങ്ങള്‍

കൊവിഡ് യാത്രയ്ക്കിടയിലെ ആനയാത്ര കൗതുകമാകുന്നു. ചൈനയിലെ വനമേഖലയില്‍ നിന്നും പുറപ്പെട്ട ആനകളുടെ ലോങ്ങ് മാര്‍ച്ച് 500 കിലോമീറ്റര്‍ പിന്നിട്ടു. ആനകളുടെ....

ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം

ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ്....

ചൈനീസ് കൊവിഡ് വാക്‌സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അം​ഗീകാരം

ചൈനീസ് കൊവിഡ് വാക്‌സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ്....

യുന്‍ യോ ജുങ്ങിനും ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം

തെക്കന്‍ കൊറിയയുടെ മെറില്‍ സ്ട്രീപ്പെന്നറിയപ്പെടുന്ന യുന്‍ യോ ജുങ്ങിനും 93ആമത് ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം. വാശിയേറിയ....

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ? സൂചനകള്‍ ഇങ്ങനെ

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജിയുടെ നിരോധനം നീക്കിയെക്കുമെന്ന് സൂചന. ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പബ്ജിയുടെ....

അതിര്‍ത്തിക്കടുത്ത് ഡാം പണിയാന്‍ ചൈന ‌

തിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട്‌ നിർമിക്കാനുള്ള പദ്ധതിക്ക്‌ ചൈനീസ്‌ പാർലമെന്റ്‌ അംഗീകാരം നൽകി. ഇതുൾപ്പെടെ ബൃഹദ്‌ പദ്ധതികളടങ്ങുന്ന 14–-ാം പഞ്ചവത്സര....

Page 4 of 12 1 2 3 4 5 6 7 12