China – Page 5 – Kairali News | Kairali News Live
ഒരു പാഴ്‌സലുണ്ട് സ്വന്തം കുഞ്ഞാണ്; ലോക ചരിത്രത്തില്‍ ഇങ്ങനൊരമ്മ ആദ്യം

ഒരു പാഴ്‌സലുണ്ട് സ്വന്തം കുഞ്ഞാണ്; ലോക ചരിത്രത്തില്‍ ഇങ്ങനൊരമ്മ ആദ്യം

സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തതിന് അമ്മ കസ്റ്റഡിയില്‍. ബെയ്ജിങ്ങലാണ് സംഭവം. 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ...

ചൈനയിലെ വിമത നേതാവ്  ലി​​​യു സി​​​യാ​​​വോ​​​ബോയുടെ മരണത്തില്‍ വിവാദം; മരണം രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്ന സൂചനയുമായി ചൈന
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

നിയന്ത്രണരേഖയ്ക്കു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ വാഗ്ദാനം

‘അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, സുരക്ഷ സ്വയം ഉറപ്പാക്കണം’; ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന
ഇന്ത്യ-ചൈനാ ബന്ധം കൂടുതല്‍ ഉലയുന്നു; മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തില്ല; സാഹചര്യം അനുയോജ്യമല്ലെന്ന് ചൈന
ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ചൈനയിലെ അമേരിക്കയുടെ രഹസ്യാന്വേഷണ ശൃംഖലയില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ന്യൂയോര്‍ക് ടൈംസ്

ഏതുനിമിഷവും യുദ്ധം ആരംഭിക്കാം; ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന; മുന്നറിയിപ്പ് സന്ദേശം നല്‍കിയത് ചൈനീസ് എംബസി

ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. എത്രയും പെട്ടെന്ന് തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയയിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയുമായി ...

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ രാജ്യത്തിന്റെ അഭിമാനമായി മുഹമ്മദ് അനസ്; മലയാളി താരത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 400 മീറ്ററില്‍; മത്സരത്തിന്റെ വീഡിയോ കാണാം

തായ്‌പേയ് സിറ്റി : ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രി അവസാന പാദ അത്‌ലറ്റിക്‌സില്‍ മലയാളി താരം മുഹമ്മദ് അനസിന് സ്വര്‍ണ്ണം. 400 മീറ്ററിലാണ് അനസ് സ്വര്‍ണ്ണം നേടിയത്. സീസണിലെ ...

55 കിലോമീറ്റർ നീളത്തിൽ ചൈനയുടെ കടൽപാലം; ഇടയിൽ രണ്ടു ദ്വീപും രണ്ടു തുരങ്കവും; അത്ഭുതമായി ചൈനയുടെ കടൽപാലം | വീഡിയോ

ബീജിംഗ്: 55 കിലോമീറ്റർ നീളത്തിൽ ചൈന നിർമിച്ച കടൽപാലം ഏവരെയും അത്ഭുതപ്പെടുത്തുന്നു. ആധുനിക ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നായ ഈ കടൽപാലം ഈ വർഷം ഒടുവിൽ ഗതാഗതത്തിനായി തുറന്നു ...

പ്രകോപിപ്പിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലി; വിദ്യാര്‍ഥിനി തിരിച്ചും; വീഡിയോ വൈറല്‍

നിയന്ത്രണങ്ങളുണ്ടെങ്കിലും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിയ്ക്കുന്നത് ഇന്ത്യയില്‍ സാധാരണയാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരിച്ചടിക്കുന്നതോ മിക്കവാറും സംഭവിക്കാനിടയില്ലാത്തതും. എന്നാല്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അസാധാരണമാണ്. അധ്യാപികയെ തിരിച്ചു തല്ലിയ വിദ്യാര്‍ഥിനിയുടെ ...

ഉത്തര കൊറിയയ്‌ക്കെതിരെ ട്രംപിന്റെ ഭീഷണി; ആണവഭീഷണി തനിയെ പരിഹരിക്കുമെന്നു ട്രംപ്

ന്യൂയോർക്ക്: ഉത്തര കൊറിയയ്‌ക്കെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയ ഉയർത്തുന്ന ആണവഭീഷണി അമേരിക്ക തനിയേ 'പരിഹരി'ക്കുമെന്ന് ട്രംപ് പറഞ്ഞു. ചൈന കൂടെയുണ്ടായാലും ഇല്ലെങ്കിലും ആ പരിഹാരം ...

ഒരാഴ്ചയ്ക്കിടെ യുവതിക്കു രണ്ടു പ്രസവം; ജൻമം നൽകിയത് ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക്

ബീജിംഗ്: ഒരാ‍ഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന് ഒരു ആൺകുട്ടിക്കും ഫെബ്രുവരി 28ന് ഇരട്ട ...

2,300 വർഷം മണ്ണിൽ കിടന്നിട്ടും തിളക്കം നഷ്ടപ്പെടാതെ വാൾ; പുരാവസ്തു ഗവേഷകരെ പോലും അമ്പരപ്പിച്ച വാളിന്റെ കഥ

ബീജിംഗ്: കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഒരു കുഴിമാടത്തിൽ നിന്നും ഉറയിൽ നിന്ന് ഊരാത്ത നിലയിൽ ഒരു വൾ കണ്ടെത്തിയത്. 2,300 വർഷത്തോളം പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകർ കരുതുന്ന ...

ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ട്രെയിൻ സർവീസ്; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ യാത്ര

ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ അല്ല സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൈനയിൽ നിന്നു ...

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ ...

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ ശ്രമം. ബീജിംഗ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങള്‍ക്കു ...

സിക ചൈനയിലെത്തി; തെക്കേ അമേരിക്കയില്‍ യാത്രകഴിഞ്ഞുവന്നയാള്‍ രോഗബാധിതനെന്നു സ്ഥിരീകരണം

ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍

20 വര്‍ഷം കൊണ്ടു ഷാങ്ഹായ് മാറിയതിങ്ങനെ; ചൈനീസ് വ്യാവസായിക നഗരത്തിന്റെ പരിണാമം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക തലസ്ഥാനവുമാണ് ഷാങ്ഹായ്. അതിവേഗ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഷാങ്ഹായ് കൈവരിച്ചത്. ഈ രണ്ടു കാലങ്ങള്‍ക്കിടയിലെ ഷാങ്ഹായുടെ വ്യത്യാസം ...

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും

ഭക്ഷണം കഴിക്കുമ്പോള്‍ നല്ല വായു ശ്വസിക്കാന്‍ ഹോട്ടലില്‍ പണം വാങ്ങി; പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

എയര്‍ ഫില്‍ട്രേഷന്‍ യന്ത്രം വാങ്ങിയതിനു പിന്നാലെയാണ് ബില്ലില്‍ എയര്‍ ക്ലീനിംഗ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്

എത്രകാലം വേണം കേരളത്തില്‍ നിന്ന് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍? 36 മണിക്കൂര്‍ കൊണ്ട് ചൈന ഒരു പാലം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

കേരളത്തില്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്നതിന്റെ അനുഭവം നമ്മള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും അനുഭവിക്കുന്നും ഉണ്ട്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഒരു മേല്‍പാലം നിര്‍മ്മിക്കാന്‍ എത്രകാലം എടുക്കും?

യുവാക്കളുടെ എണ്ണം കുറയുന്നതു തടയാന്‍ ചൈന ഒറ്റക്കുട്ടി നയം മാറ്റി; ഇനി ദമ്പതികള്‍ക്കു രണ്ടു കുട്ടികളാകാം

ബീജീംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം

ട്രാഫിക് ജാം കാണാന്‍ ഇടപ്പള്ളിയും പോകണ്ട, വൈറ്റിലയും പോകണ്ട; കുരുക്കാണെങ്കില്‍ ചൈനയിലുണ്ടായതു പോലിരിക്കണം; വീഡിയോ കാണാം

ട്രാഫിക് ജാം കാണണമെങ്കില്‍ വൈറ്റിലയും ഇടപ്പള്ളിയും പോകണമെന്ന് ഒരു വര്‍ത്തമാനം ഉണ്ട്. നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കുകള്‍ ഇവിടെയാണ്.

ഷവോമി കുടുങ്ങും; ഉപയോക്താക്കളെ വഞ്ചിച്ചതിന് ചൈനയില്‍ നിയമനടപടി

ചൈനയിലെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളായ ഷവോമി നിയമനടപടി നേരിടുന്നു. ഉപയോക്താക്കളെ വഞ്ചിച്ചെന്ന ആരോപണത്തിലാണ് ചൈനീസ് സര്‍ക്കാര്‍ നിയമനടപടി തുടങ്ങിയത്.

പികെയെ വെട്ടാൻ ബാഹുബലി ചൈനയിലേക്ക്; 5,000 തീയേറ്ററുകളിൽ റിലീസ്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു

വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു.

1000 കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു.

16 ദിവസം കൊണ്ട് ചൈനയിൽ പികെ വാരിയത് 100 കോടി

ഇന്ത്യയിൽ ബോക്‌സ്ഓഫീസ് ഹിറ്റായ ആമിർഖാൻ നായകനായ പികെ ചൈനയിലും കളക്ഷൻ റെക്കോർഡിൽ മുന്നേറുന്നു. ചൈനയിൽ റിലീസ് ചെയ്ത് 16 ദിവസങ്ങൾ കൊണ്ട് പികെ 100 കോടി നേടി.

Page 5 of 5 1 4 5

Latest Updates

Don't Miss