CHINNASWAMI STADIUM

ഐപിഎൽ 2026 ഉദ്ഘാടന മത്സരം തുലാസിൽ? ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിർണായക പരിശോധന നാളെ

 ഐപിഎൽ 2026 സീസൺ മാർച്ച് 28-ന് ആരംഭിക്കാനിരിക്കെ ഉദ്ഘാടന മത്സരം നടക്കേണ്ട എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 13-ന് അന്തിമ....

ചിന്നസ്വാമിയിൽ വീണ്ടും വിരാട് കോഹ്ലി പാഡണിയുന്നു! ഐപിഎൽ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നു

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകി കർണാടക സർക്കാർ.....

‘അവനുവേണ്ടി വാങ്ങിയ സ്ഥലത്തിപ്പോൾ അവന്റെ സ്മാരകം, ഒരച്ഛനും ഈ ഗതി വരരുത്’; ചിന്നസ്വാമിയിലെ അപകടത്തിൽ മരിച്ച മകന്റെ ശവകുടീരത്തിനരികിൽ നിന്നുള്ള അച്ഛന്റെ കണ്ണ് നനയിക്കുന്ന വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റിൽ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ....

ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ), ഇവന്റ്....

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാവുക 35000 പേരെ, എത്തിയത് 3 ലക്ഷത്തോളം; മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായവുമായി സര്‍ക്കാർ, അന്വേഷണത്തിനും ഉത്തരവ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പതിനെട്ട് വർഷത്തെ കാത്തിരിപ്പ അവസാനിച്ചത് വലിയ ദുരന്തത്തിലാണ്. ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഇതുവരെ....