God Father: മോഹന്‍ലാലിനെ വെല്ലാനായില്ല; തണുത്ത പ്രതികരണവുമായി ചിരഞ്ജീവിയുടെ ഗോഡ് ഫാദര്‍
ആചാര്യ അടക്കം അടുത്ത കാലത്തിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന് പുറകെയാണ് ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഗോഡ് ഫാദറും പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. മലയാളത്തില്‍ വന്‍ വിജയം ...