’10 ലക്ഷത്തിന്റെ ചിട്ടി ചേർന്ന യുവാവിന് പണം നൽകാൻ കഴിഞ്ഞില്ല’; കോട്ടയത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ കൂടുതൽ വിവരങ്ങൾ
കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ജോസ്ന....


